മുളന്തുരുത്തി പള്ളി; യാക്കോബായ വിശ്വാസികളുടെ ഹരജി സുപ്രീം കോടതി തള്ളി

By Syndicated , Malabar News
Mulanthuruthy_Church_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറിയ ഹൈക്കോടതി നടപടിക്കെതിരെ  യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി ഉത്തരവ് ശരിവച്ചാണ് ജസ്‌റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.

സമാന ആവശ്യമുന്നയിച്ച ഹര്‍ജികള്‍ മുന്‍പ് തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഓഗസ്‌റ്റ് പതിനേഴിന് പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍  ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തിരുന്നു. ഇതിനെതിരെയാണ് വിശ്വാസികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Read also: ബിനീഷിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി നീക്കം; കൂട്ടത്തിൽ ‘കോടിയേരി’ വീടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE