Thu, Apr 25, 2024
25.8 C
Dubai
Home Tags Mulanthuruthi church issue

Tag: mulanthuruthi church issue

ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: മലങ്കര സഭാതർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്. ഓർത്തഡോക്‌സ് ബിഷപ്പുമാരായ തോമസ് മാർ അതാനിയസോസ്, യൂഹന്നാൻ മാർ മിലിത്തിയോസ്‌, തോമസ് പോൾ റമ്പാൻ തുടങ്ങി 21...

സെമിത്തേരി ആക്‌ട് റദ്ദാക്കൽ; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: യാക്കോബായ-ഓർത്തഡോക്‌സ്‌ വിഭാഗങ്ങൾക്കായി സർക്കാർ കൊണ്ടുവന്ന സെമിത്തേരി ആക്‌ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓർത്തഡോക്‌സ്‌ വിഭാഗത്തിന്റെ...

ഓർത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി കോൺഗ്രസ് നേതാക്കൾ

കോട്ടയം: കോൺഗ്രസ് നേതാക്കൾ ഓർത്തഡോക്‌സ് അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോട്ടയത്തെ സഭാ ആസ്‌ഥാനത്തെത്തി ചർച്ച നടത്തി. ദേവലോകം അരമനയിൽ കൂടിക്കാഴ്‌ച ഒരു...

സഭാതർക്കം; കേന്ദ്രം ഇടപെടുന്നു; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് പിഎസ് ശ്രീധരൻ

ന്യൂഡെൽഹി: കേരളത്തിലെ സഭാതർക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള അറിയിച്ചു. പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമത്രിയെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. തർക്കമുള്ള രണ്ട് സഭാനേതൃത്വങ്ങൾ ഉന്നയിച്ച...

പള്ളിത്തർക്കം; സംസ്‌ഥാന സർക്കാർ ഇടപെട്ടില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കുമെന്ന് യാക്കോബായ സഭ

തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്‌സ് പള്ളിത്തർക്കത്തിൽ ഓർഡിനൻസ് വേണമെന്ന ആവശ്യം ആവർത്തിച്ച് യാക്കോബായ സഭ. സംസ്‌ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചനയുള്ളതായി മെത്രാപ്പോലീത്തൻ ട്രസ്‌റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്‌തമാക്കി. സഭക്ക് നീതി...

മുളന്തുരുത്തി പള്ളി; യാക്കോബായ വിശ്വാസികളുടെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെല്‍ഹി: മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറിയ ഹൈക്കോടതി നടപടിക്കെതിരെ  യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി ഉത്തരവ് ശരിവച്ചാണ് ജസ്‌റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്...
- Advertisement -