വയനാട്ടിലും മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും പരസ്യ പ്രചാരണം 6 മണിക്ക് നിർത്തണം

By News Desk, Malabar News
udf-ldf-bjp-Malabar news
Ajwa Travels

മലപ്പുറം: വയനാട്ടിലും മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും പരസ്യ പ്രചാരണം ആറ് മണിക്ക് അവസാനിക്കും. ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലാണ് പ്രചാരണം നേരത്തെ അവസാനിക്കുക.

മാവോയിസ്‌റ്റ് ഭീഷണിയെ തുടര്‍ന്നാണ് ഇവിടെ പ്രാചരണം നേരത്തെ അവസാനിപ്പിക്കുന്നത്. ഈ മണ്ഡലങ്ങളിൽ വോട്ടെടുപ്പും ചൊവ്വാഴ്‌ച ആറ് മണിക്ക് അവസാനിക്കും.

Read Also: ജവാൻമാരുടെ വീരമൃത്യു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE