Wed, Apr 24, 2024
27.8 C
Dubai
Home Tags Assembly Election_Wayanad

Tag: Assembly Election_Wayanad

ബത്തേരി കോഴക്കേസ്; ബിജെപി ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്യുന്നു

വയനാട്: സുൽത്താൻ ബത്തേരി കോഴക്കേസിൽ ബിജെപി ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്യുന്നു. വയനാട് ജില്ലാ പ്രസിഡണ്ട് സജി ശങ്കർ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. നിലവിൽ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചാണ്...

വയനാട്ടിൽ എൻഡിഎയിൽ പൊട്ടിത്തെറി; ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ പാർട്ടി

കൽപ്പറ്റ: ബിജെപി വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി രംഗത്ത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നുവെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ...

വയനാട്ടിൽ 74.98 ശതമാനം പോളിങ്

കൽപറ്റ: ആവേശകരമായ പ്രചരണത്തിനൊടുവിൽ ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പ് വയനാട്ടിൽ സമാധാന പരമായി അവസാനിച്ചു. ജില്ലയിൽ ഇതുവരെ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. മൂ​ന്ന്​ മണ്ഡല​ങ്ങ​ളി​ലാ​യി 74.98 ശ​ത​മാ​നം വോട്ടാണ് രേഖപ്പെടുത്തിയത്. മാവോയിസ്‌റ്റ് ഭീഷണിയെ...

വോട്ട് വീഴുന്നത് മറ്റൊരു സ്‌ഥാനാർഥിക്ക്; കൽപ്പറ്റയിൽ വോട്ടെടുപ്പ് ഒരു മണിക്കൂർ നിർത്തിവച്ചു

വയനാട്: ഉദ്ദേശിച്ച സ്‌ഥാനാർഥിക്ക് പകരം മറ്റൊരു സ്‌ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്ന പരാതിയെ തുടർന്ന് കൽപ്പറ്റയിൽ വോട്ടെടുപ്പ് ഒരു മണിക്കൂർ നിർത്തിവച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ളിക് സ്‌കൂളിലെ 54ആം നമ്പര്‍ ബൂത്തിലെ...

കാട്ടാന ശല്യത്തിന് സാധ്യത; ജില്ലയിലെ 20 ബൂത്തുകളിൽ സംരക്ഷണം ശക്‌തം

വയനാട് : ജില്ലയിൽ കാട്ടാന ശല്യമുള്ള ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കി വനംവകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 20 ബൂത്തുകളിലാണ് കാട്ടാന ശല്യം ഉണ്ടാകാൻ സാധ്യത ഉള്ളത്. ഇതിനെ തുടർന്നാണ് വനംവകുപ്പ്...

തിരഞ്ഞെടുപ്പ് ജോലിക്കിടെ മദ്യപിച്ചെത്തി; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

മാനന്തവാടി: മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്‌ഥനെ  സസ്‌പെൻഡ്‌ ചെയ്‌തു. ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ സീനിയർ ക്ളർക്ക് ഒജി സുധാകരനെയാണ് മാനന്തവാടി മണ്ഡലം വരണാധികാരി കൂടിയായ സബ്‌കളക്‌ടർ വികൽപ് ഭരദ്വാജ് സസ്‌പെൻഡ്...

വയനാട്ടിൽ വോട്ടെടുപ്പ് വൈകീട്ട് ആറ് വരെ മാത്രം; കളക്‌ടർ

വയനാട്: ജില്ലയിൽ പോളിങ് സമയം വൈകീട്ട് ആറ് വരെ മാത്രമെന്ന് അറിയിച്ച് കളക്‌ടർ. മാവോയിസ്‌റ്റ് ഭീഷണി ഉള്ളതിനാലാണ് പോളിങ് സമയം ഒരു മണിക്കൂർ ചുരുക്കിയത്. അതേസമയം നിലവില്‍ മാവോയിസ്‌റ്റ് ആക്രമണത്തിനുള്ള സാധ്യത ജില്ലയിലില്ലെന്നും...

വയനാട്ടിലും മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും പരസ്യ പ്രചാരണം 6 മണിക്ക് നിർത്തണം

മലപ്പുറം: വയനാട്ടിലും മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും പരസ്യ പ്രചാരണം ആറ് മണിക്ക് അവസാനിക്കും. ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലാണ് പ്രചാരണം നേരത്തെ അവസാനിക്കുക. മാവോയിസ്‌റ്റ് ഭീഷണിയെ തുടര്‍ന്നാണ് ഇവിടെ പ്രാചരണം നേരത്തെ അവസാനിപ്പിക്കുന്നത്. ഈ...
- Advertisement -