ജലനിരപ്പ് ഉയർന്നു; വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി

By Trainee Reporter, Malabar News
heavy rain palakkad
Velliyankallu
Ajwa Travels

തൃത്താല: മഴ കനത്തതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് ശക്‌തമായതിനെ തുടർന്ന് വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി. 27 ഷട്ടറുകളാണ് തടയണക്ക് ഉള്ളത്. പരമാവധി മൂന്നര മീറ്ററാണ് തടയണയുടെ സംഭരണ ശേഷി. നിലവിൽ രണ്ട് മീറ്ററായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. റീബിൾഡ് പദ്ധതിയിൽ ഉൾപ്പെടുത്തി തടയണയിൽ നടക്കുന്ന 17 കോടി രൂപയുടെ  നിർമാണ പ്രവൃത്തികൾ പൂർത്തിയായി.

Read Also: മഴ കനത്തു; ഭാരതപ്പുഴയിൽ ഒഴുക്ക് ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE