രാമക്ഷേത്ര നിര്‍മാണം: പ്രിയങ്കാ ഗാന്ധിക്കെതിരെ മുസ്ലിം ലീഗിന്റെ പ്രമേയം(Demo)

By Desk Reporter, Malabar News
muslim league_2020 Nov 14

മലപ്പുറം: (Demo) ​അ​യോ​ദ്ധ്യ​യി​ലെ ​രാ​മ​ക്ഷേ​ത്രത്തിനുളള​ ​ഭൂ​മി​ ​പൂ​ജ,​ ​രാ​ജ്യ​ത്ത് ​ഐ​ക്യ​വും​ ​സാ​ഹോ​ദ​ര്യ​വും​ ​സാം​സ്‌​കാ​രി​ക​ ​സ​മ​ന്വ​യ​വും​ ​വി​ളം​ബ​രം​ ​ചെ​യ്യു​ന്ന​താ​ണെ​ന്ന ​കോ​ണ്‍​ഗ്ര​സ് ​നേ​താ​വ് ​പ്രി​യ​ങ്കാ​ ​ഗാ​ന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ളീംലീഗിന്റെ പ്രമേയം. പ്രസ്താവന അനവസരത്തിലുളളതാണെന്ന് പറഞ്ഞ ലീഗ് പ്രിയങ്ക പറഞ്ഞതിനാേട് വിയോജിക്കുകയും ചെയ്തു. ഇ​ന്ന് ​രാ​വി​ലെ​ ഹൈ​ദ​ര​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ളു​ടെ​ ​വ​സ​തി​യി​ല്‍ ചേര്‍ന്ന ഹൈ​പ​വ​ര്‍​ ​ക​മ്മി​റ്റി​ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. രാ​മ​ക്ഷേ​ത്ര​ ​നി​ര്‍​മ്മാ​ണ​ത്തെ​ക്കു​റി​ച്ച്‌ ​കോ​ണ്‍​ഗ്ര​സ് ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പ്ര​തി​ക​രി​ക്കാ​ത്ത​തി​നാ​ല്‍​ ​പ​ര​സ്യ​ ​പ്ര​തി​ക​ര​ണം​ ​വേ​ണ്ടെ​ന്ന​ ​നി​ല​പാ​ടി​ലാ​യി​രു​ന്നു​ ​ലീ​ഗ് ​നേ​തൃ​ത്വം.​

ഇന്നലെയാണ് പ്രിയങ്കാഗാന്ധി വിവാദ പ്രസ്താവന നടത്തിയത്. രാ​മ​ന്‍​ ​ലാ​ളി​ത്യം,​ ​ധൈ​ര്യം,​ ​ക്ഷ​മ,​ ​ത്യാ​ഗം,​ ​ആ​ത്മാ​ര്‍​ത്ഥ​ത​ ​എ​ന്നി​വ​യു​ടെ​ ​മൂ​ര്‍​ത്തീ​ഭാ​വ​മാ​ണെ​ന്നും​ ​രാ​മ​ന്‍​ ​എ​ല്ലാ​യി​ട​ത്തും​ ​ഏ​വ​രി​ലും​ ​കു​ടി​കൊളളു​ന്നു​വെ​ന്നും​ ​ഹി​ന്ദി​യി​ല്‍​ ​പ്രി​യ​ങ്ക​ ​ട്വീ​റ്റു​ ​ചെ​യ്‌​തു.​ ​രാ​മ​ന്റെ​യും​ ​സീ​താ​ ​ദേ​വി​യു​ടെ​യും​ ​അ​നു​ഗ്ര​ഹ​ത്തോ​ടെ​ ​ന​ട​ക്കു​ന്ന​ ​ഭൂ​മി​പൂ​ജാ​ ​ച​ട​ങ്ങ് ​രാ​ജ്യ​ത്ത് ​ഐ​ക്യ​വും​ ​സാ​ഹോ​ദ​ര്യ​വും​ ​സാ​സ്‌​കാ​രി​ക​ ​വി​നി​മ​യ​വും​ ​പു​ല​രാ​നു​ള്ള​ ​സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്നും​ ​പ്രി​യ​ങ്ക​ ​പ​റ​ഞ്ഞു.​ ​ കൊ​വി​ഡ് ​രോ​ഗ​വ്യാ​പ​ന​ത്തി​നി​ടെ​ ​മാ​ര്‍​ഗ​രേ​ഖ​ ​ലം​ഘി​ച്ച്‌ ​മ​ത​പ​ര​മാ​യ​ ​ച​ട​ങ്ങ് ​ന​ട​ത്തു​ന്ന​തും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​പ​ങ്കെ​ടു​ക്കു​ന്ന​തും​ ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ള്‍​ ​എ​തി​ര്‍​ക്കു​ന്ന​തി​നി​ടെ​യാ​യിരുന്നു ​കോ​ണ്‍​ഗ്ര​സി​ന്റെ​ ​അ​പ്ര​തീ​ക്ഷി​ത​ ​നി​ല​പാ​ട് ​മാ​റ്റം. ( For the purpose of trail run)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE