Sun, May 19, 2024
31.8 C
Dubai

Daily Archives: Mon, Sep 14, 2020

Malabarnews_sharja bus services

ഷാര്‍ജ; ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും

ഷാര്‍ജ : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ചിരുന്ന ഇന്റര്‍സിറ്റി ബസുകള്‍ ഷാര്‍ജയില്‍ നാളെ മുതല്‍ വീണ്ടും സര്‍വീസ് പുനഃരാരംഭിക്കും. എല്ലാ വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും എടുത്തു കൊണ്ടായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക....
Chinese virologist Dr Li-Meng Yan._2020 Sep 14

കൊറോണ വൈറസ് മനുഷ്യ നിർമിതം, പ്രഭവകേന്ദ്രം വുഹാൻ; ചൈനീസ് ഗവേഷക

ലണ്ടൻ: കൊറോണ വൈറസ്‌ മനുഷ്യ നിർമിതമാണെന്നും പ്രഭവകേന്ദ്രം വുഹാൻ ആണെന്നും ആരോപണവുമായി ചൈനീസ് ഗവേഷക. ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ.ലീ മെങ് യാൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.ഹോങ്കോങ്‌ പബ്ലിക് ഹെൽത്തിൽ...
kouthuka-varthakal_malabar-news.jpg

ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് ഞെട്ടിക്കുന്ന വിലക്ക്

ബോസ്റ്റണ്‍: വധിക്കപ്പെട്ട മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് ഞെട്ടിപ്പിക്കുന്ന വിലക്ക്. 81,000 ഡോളറിനാണ് എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത്. ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 60...
Kasargod Covid Reports

കോവിഡ്; ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം 7000 കടന്നു

കാസര്‍കോട്: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 7070 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 പേര്‍ വിദേശത്ത് നിന്നെത്തിയവരും 456 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 5996 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
protest against kt jaleel_2020 Sep 14

മന്ത്രിമാരുടെ രാജി; പ്രതിപക്ഷ മാർച്ചിനു നേരെ ലാത്തിച്ചാർജ്, സംഘർഷം

കോഴിക്കോട്: മന്ത്രിമാരായ കെടി ജലീലിന്റെയും ഇപി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. മട്ടന്നൂരിൽ ജയരാജന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനു നേരെ പോലീസ് ലാത്തിവീശി. നാലുപേർക്ക്...
office_Malabar News

ശനിയാഴ്‌ചകളിലെ പൊതു അവധി അവസാനിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്‌ച അവധി അവസാനിപ്പിക്കാന്‍ ശുപാര്‍ശ. കൊറോണ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ പൊതു അവധി പിന്‍വലിക്കാനാണ് പൊതുഭരണവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും അതത് വകുപ്പുകളില്‍...
Malabarnews_covid in india updates

ആശങ്ക ഉയര്‍ത്തുന്ന കണക്കുകള്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 92071 രോഗബാധിതര്‍

ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്കുകള്‍ 90000 ന് മുകളില്‍ തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92071 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ...
New Bullet Train Projects in india

പുതിയ ഏഴ് റൂട്ടുകളിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് പുതിയ ഏഴ് റൂട്ടുകളിൽ കൂടി ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പത്ത് ലക്ഷം കോടി രൂപ മുതൽമുടക്കിൽ ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്‌പൂർ (753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886...
- Advertisement -