Fri, May 3, 2024
26.8 C
Dubai

Daily Archives: Mon, Sep 14, 2020

NURSES_Malabar News

ജോലി സാധ്യത വര്‍ധിപ്പിക്കാന്‍ അസിപിന്‍: കോഴ്‌സിന് രൂപം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാര്‍ക്ക് വേണ്ടി പുതിയ കോഴ്‌സിന് രൂപം നല്‍കി സര്‍ക്കാര്‍. വിദേശത്തെ ജോലിസാധ്യതകള്‍ കൂടുതല്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിന്, അഡ്വാന്‍സ്‌ഡ്‌ സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഇന്‍ നഴ്‌സിംഗ്(എഎസ്ഇപിഎന്‍) എന്ന നൈപുണ്യ വികസന...
Malabarnews_park for old people

വയോജന പാര്‍ക്കിനായി 50 ലക്ഷത്തിന്റെ ഭരണാനുമതി; മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : വയോജങ്ങള്‍ക്കായി പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. വൃദ്ധജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി പ്രത്യേക...
shreyams kumar sworn in as member of rajya sabha

എം.വി ശ്രയാംസ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എം പിയായി എം.വി ശ്രയാംസ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന് 3.10 ഓടെയാണ് ചടങ്ങ് നടന്നത്. എം.പി വീരേന്ദ്രകുമാര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ശ്രയാംസ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍...
Malabarnews_UP govt

യുപിഎസ്എസ്എഫ്; വാറണ്ട് ഇല്ലാതെയും ഇനി അറസ്റ്റ് ചെയ്യാം, പുതിയ സേനയുമായി യുപി സര്‍ക്കാര്‍

ലക്നൗ : കേന്ദ്ര പോലീസ് സേനയുടെ സമാന അധികാരമുള്ള സേനാവിഭാഗത്തെ രൂപീകരിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അതായത് വാറണ്ട് ഇല്ലാതെ തന്നെ പരിശോധനക്കും അറസ്റ്റിനും അധികാരമുള്ള സേനയെയാണ് യുപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്....
police constable was thrashed by a group of people

മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശിച്ച പോലീസ് കോണ്‍സ്റ്റബിളിന് ക്രൂര മര്‍ദ്ദനം

അസം: നാഗോണ്‍ പട്ടണത്തില്‍ ജനങ്ങളോട് മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ട പോലീസ് കോണ്‍സ്റ്റബിളിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു. നാഗോണ്‍ സദര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രത്തന്‍ മുക്തിയാരെയാണ് ജനങ്ങള്‍ കൂട്ടത്തോടെ ആക്രമിച്ചത്....
Buffer zone_ wayanad_Malabar News

ബഫര്‍ സോണിനെതിരെ എക്യൂമെനിക്കല്‍ ഫോറം രംഗത്ത്

ബത്തേരി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വയനാട് എക്യൂമെനിക്കല്‍ ഫോറം രംഗത്തെത്തി. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 വില്ലേജുകളെ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ബഫര്‍ സോണുകളാക്കി മാറ്റുന്നതിന് എതിരെയാണ്...
auction confiscated vehicles

കോടികളുടെ നഷ്‌ടം; പോലീസ് സ്റ്റേഷനില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ലേലത്തിന്

കാസര്‍കോട്: ജില്ലയിലെ പോലീസ് സ്റ്റേഷന്‍ വളപ്പുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കാന്‍ നടപടി ആരംഭിച്ചു. ആഭ്യന്തര വകുപ്പ് സംഘടിപ്പിക്കുന്ന കേന്ദ്രീകൃത ലേലത്തിലാണ് കേസ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ലേലം ചെയ്‌ത്‌ ഒഴിവാക്കുന്നത്. പാലക്കാട്ടുള്ള ഒരു...
Delhi Riot_malabar news

ഡല്‍ഹി കലാപം: രാഹുല്‍ റോയിയെയും സബാ ദീവാനെയും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി സംവിധായകരായ രാഹുല്‍ റോയിയെയും സബാ ദീവാനെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഗൂഢാലോചനക്കുറ്റം ചുമത്തി മുന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) വിദ്യാര്‍ത്ഥി ഉമര്‍...
- Advertisement -