Fri, May 3, 2024
26.8 C
Dubai

Daily Archives: Mon, Sep 14, 2020

Shasi tharoor_Malabar news

ഉമര്‍ ഖാലിദിനെ പിന്തുണച്ച് ശശിതരൂര്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പോലീസ് അറസ്റ്റിലായ മുന്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ പിന്തുണച്ച് ശശി തരൂര്‍ എം പി. 'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് പറയുന്ന പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തിയതിന്റെ...
Malabarnews_covid virus in kerala

കേരളത്തിലുള്ളത് വ്യാപനനിരക്ക് വളരെ കൂടിയ വൈറസ്; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ ഉള്ളത് വ്യാപന നിരക്ക് വളരെ കൂടുതല്‍ ഉള്ള വൈറസെന്ന് പഠനങ്ങള്‍. വടക്കന്‍ ജില്ലകളിലെ കോവിഡ് രോഗികളില്‍ നടത്തിയ ജനിതക പഠനത്തിന്റെ പശ്ചാത്തലത്തിലാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ കോവിഡ്...
vaccine_Malabar News

കോവിഡ്: യുഎഇയില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നു

അബുദാബി: കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യമേഖലയിലുള്ള പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ചൈനയില്‍ നിന്നുള്ള സിനോഫോം വാക്‌സിനാണ് വിതരണം ചെയ്യുന്നത്. അബുദാബിയില്‍ നടന്ന മൂന്നാംഘട്ട...
Anurag Takur

കോടികളുടെ ബാങ്ക് തട്ടിപ്പ്; അഞ്ച് വർഷത്തിനിടെ 38 പേർ രാജ്യം വിട്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ 38 പേർ അഞ്ച് വർഷത്തിനിടെ രാജ്യം വിട്ടതായി കേന്ദ്ര ധനമന്ത്രാലയം വെളിപ്പെടുത്തി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തിട്ടുള്ള 38 പേരാണ് 2015-2019...
SivasankarIAS_Malabar News

ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. നാല് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. ജൂലൈ 16നാണ് എം...
Malabarnews_UGCNET

യുജിസി നെറ്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍

ന്യൂഡെല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടി വച്ച യുജിസി നെറ്റ് പരീക്ഷകള്‍ ഈ മാസം 24 മുതല്‍ നടത്താന്‍ തീരുമാനിച്ചു. മെയ്-ജൂണ്‍ മാസങ്ങളിലാണ് സാധാരണയായി പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം...
SHANE WARNE_Malabar News

ഷെയ്ന്‍ വോണ്‍ വീണ്ടും റോയല്‍സില്‍

ദുബായ്: ഇതിഹാസതാരം ഷെയ്ന്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ തിരിച്ചെത്തും. രാജസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ പിറന്നാള്‍ ദിവസത്തിലാണ് ഈ വിവരം രാജസ്ഥാന്‍ ടീം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായും ഉപദേഷ്‌ടാ‌വുമായാണ്...
chief minister aboutcovid briged

രോഗ വ്യാപനം; ‘കോവിഡ് ബ്രിഗേഡ്’ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫസ്റ്റ് ലൈന്‍  സെന്ററില്‍ ആവശ്യമായ ഡോക്‌ടർമാർ, നഴ്‌സുമാർ,...
- Advertisement -