Mon, May 20, 2024
29 C
Dubai

Daily Archives: Mon, Sep 28, 2020

malabarnews-Sanjay-Raut-fadnavis

മഹാരാഷ്‌ട്രയിലും അട്ടിമറിക്ക് കളമൊരുക്കി ബിജെപി

മുംബൈ: ദേശീയ രാഷ്‌ട്രീയത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന ബിജെപിയുടെ കുതിരക്കച്ചവടം മഹാരാഷ്‌ട്രയിലും നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ അണിയറയിലെന്ന് സൂചനകള്‍. ഇതിന്റെ ഭാഗമായാണ് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്തുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര...
prakash-javadekart

കോൺ​ഗ്രസിന്റെ നാടകമാണ് കർഷക പ്രതിഷേധം; പ്രകാശ് ജാവദേക്കർ

ന്യൂ ഡെൽഹി: വിവാദ കാർഷിക നിയമത്തിനെതിരെ ഉള്ള കർഷ പ്രക്ഷോഭങ്ങളെ കോൺഗ്രസിന്റെ നാടകമെന്ന് വിളിച്ച് കേന്ദ്ര വാർത്താ വിതരണ-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ട്വിറ്ററിൽ ഇന്നു ഡെൽഹിയിൽ ഇന്ത്യാ ​ഗേറ്റിനു മുമ്പിൽ നടന്ന...
national image_malabar news

അല്‍-ഖ്വയ്ദ ബന്ധം; ഒരാള്‍ കൂടി എന്‍ഐഎ പിടിയില്‍

കൊല്‍ക്കത്ത: തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുമായി ബന്ധം പുലര്‍ത്തിയ ഒരാളെ കൂടി അറസ്റ്റ് ചെയ്‌ത് എന്‍ഐഎ. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലുള്ള ജലാംഗി സ്വദേശി ഷമീം അന്‍സാരിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്‌തത്. വീട്ടില്‍ വെച്ചാണ്...
Farmers-Protest-in-delhi_2020-Sep-28

പ്രതിഷേധം ആളിക്കത്തുന്നു; ഇന്ത്യാ ​ഗേറ്റിൽ ട്രാക്റ്റർ കത്തിച്ച് കർഷകർ

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ രാജ്യത്ത് കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ഡെൽഹിയിൽ പ്രതിഷേധത്തിനിടെ ഇന്ന് രാവിലെ ഇന്ത്യാ ഗേറ്റിന് സമീപം കർഷകർ ട്രാക്റ്റർ കത്തിച്ചു. അഗ്നിശമന സേനയും പോലീസും...
MalabarNews-Coronavirus_Recovery

രാജ്യത്തെ കോവിഡ് രോഗമുക്തി 50 ലക്ഷം കടന്നു

ന്യൂ ഡെല്‍ഹി: രോഗവ്യാപനം സൃഷ്‌ടിക്കുന്ന പ്രതിസന്ധികള്‍ക്ക് നടുവിലും ചെറു പ്രതീക്ഷ വിടര്‍ത്തി രാജ്യത്തെ രോഗമുക്തി കണക്കുകള്‍. കോവിഡ് രോഗം ഭേദമായവരുടെ ആകെ എണ്ണം 50 ലക്ഷം കടന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി...
UAE fog

മൂടല്‍മഞ്ഞ്; യു.എ.ഇയില്‍ യെല്ലോ അലര്‍ട്ട്

യു.എ.ഇയില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യത. അബുദബി മുതല്‍ റാസല്‍ഖൈമ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെയും അതിശക്തമായ മൂടല്‍മഞ്ഞാണ് രാജ്യത്ത് അനുഭവപ്പെട്ടത്. തീരദേശ മേഖലയിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ശക്തമാകും. ഇന്ന് രാത്രി...
malabar image_malabar news

കയര്‍ മേഖലയെ പ്രതാപത്തില്‍ എത്തിക്കുക സര്‍ക്കാര്‍ ലക്ഷ്യം; തോമസ് ഐസക്

കണ്ണൂര്‍: കേരളത്തിലെ കയര്‍മേഖലയെ പ്രതാപത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്. അഴീക്കോട് കയര്‍ വ്യവസായ സഹകരണ സംഘത്തിന് സര്‍ക്കാര്‍ അനുവദിച്ച സ്പിന്നിങ് യന്ത്രങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
Amarinder Singh_2020 Aug 19

കര്‍ഷകരെ സംരക്ഷിക്കാന്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ പോലും ശ്രമിക്കും; പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗണ്ഡ്: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ കര്‍ഷകരെ സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം...
- Advertisement -