Wed, May 15, 2024
31.6 C
Dubai

Daily Archives: Sat, Oct 10, 2020

MalabarNews_rape

‘സീറോ എഫ്.ഐ.ആര്‍’; സ്‌ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പുതിയ മാര്‍ഗരേഖ

ഡെല്‍ഹി: സ്‌ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച മാര്‍ഗ രേഖയിലാണ് ഈ നിര്‍ദേശം. പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്‌ച്ചകള്‍ക്കു കര്‍ശന നടപടി സ്വീകരിക്കണമെന്നും...
Malabar News_halal love story

ഹലാല്‍ ലവ് സ്‌റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

സുന്ദരമായ ഗ്രാമാന്തരീക്ഷത്തെ ഒപ്പിയെടുക്കുന്ന ഹലാല്‍ ലവ് സ്‌റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. 'സുന്ദരനായവനെ സുബ്ഹാനല്ല ….'എന്ന ഷഹബാസ് അമന്‍ പാടിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മുഹ്‌സിന്‍ പരാരിയുടേതാണ് പാട്ടിന്റെ വരികള്‍. https://youtu.be/Tv4WztUa5Og ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു...
Malabarnews_life mission

ലൈഫ് മിഷന്‍; സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. നിര്‍മ്മാണക്കരാറുമായും ശിവശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയതുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്‌തത വരുത്തുന്നതിനാണ് വീണ്ടും...
malabarnews-stock

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്ത്യന്‍ ടെക് കമ്പനികളുമായി ചര്‍ച്ചകള്‍ തുടരുന്നു

ന്യൂ ഡെല്‍ഹി: ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്(എല്‍എസ്ഇ) ഇന്ത്യയിലെ പ്രമുഖ ടെക് കമ്പനികളുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വിദേശ വിപണികളില്‍ രജിസ്‌റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയുന്നതെന്ന് ബ്രിട്ടീഷ് എക്‌സ്‌ചേഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനെ...
Malabarnews_rahul gandhi

പ്രധാനമന്ത്രിക്ക് 8000 കോടിയുടെ വിമാനം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ മുന്‍നിര്‍ത്തി വി വി ഐ പി വിമാനം വാങ്ങിയതിനെ ശക്‌തമായ് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത...
Malabarnews_silver rail

സില്‍വര്‍ ലൈന്‍ പദ്ധതി; കേന്ദ്ര അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം : കേരളത്തില്‍ അതിവേഗ റെയില്‍ പാതക്ക് (സില്‍വര്‍ ലൈന്‍) കേന്ദ്ര അനുമതി ഉടന്‍ തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷ. റെയില്‍ പാതക്ക് വേണ്ട സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അതിവേഗ റെയില്‍...
Kasaragod image_malabar news

ടൂറിസം രംഗത്ത് കുതിപ്പുമായി മഞ്ഞംപൊതികുന്ന്; 5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

കാഞ്ഞങ്ങാട്: ടൂറിസം രംഗത്ത് പുതിയ അംഗീകാരം നേടി മഞ്ഞംപൊതികുന്ന്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മഞ്ഞംപൊതികുന്ന് ടൂറിസം പദ്ധതിക്ക് വേണ്ടി സര്‍ക്കാറില്‍ സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതിക്ക് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ്...
popular-finance-fraud_2020-Sep-22

കോഴിക്കോട് പോപ്പുലര്‍ ശാഖയിലും റെയ്ഡ്; കോടികളുടെ തട്ടിപ്പ്

കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ്. ചേവായൂര്‍ പാറോപ്പടിയിലെ ബ്രാഞ്ചിലാണ് പരിശോധന. ചേവായൂര്‍ സി.ഐ ടി.പി.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴു മുതല്‍ പരിശോധന...
- Advertisement -