Tue, May 14, 2024
42 C
Dubai

Daily Archives: Tue, Nov 17, 2020

complaint-against-father_2020-Nov-17

10 കിലോമീറ്റർ നടന്ന് പിതാവിനെതിരെ കളക്‌ടർക്ക് പരാതി നൽകി ആറാം ക്‌ളാസുകാരി

ഭുവനേശ്വർ: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പകരം സംസ്‌ഥാന സർക്കാർ നൽകുന്ന പണവും ഭക്ഷ്യധാന്യങ്ങളും കൈക്കലാക്കുന്ന പിതാവിനെതിരെ പരാതി നൽകാൻ 10 കിലോമീറ്റർ ദൂരം നടന്ന് കളക്‌ടറുടെ അടുത്തെത്തി ആറാം ക്‌ളാസുകാരി. ഒഡിഷയിലെ കേന്ദ്രപദയിലാണ് സംഭവം....
MALABARNEWS-INFLATION

സൗദിയിൽ പണപ്പെരുപ്പം; ജീവിതച്ചിലവ് ഉയരുന്നു

റിയാദ്: രാജ്യത്ത് മൂല്യവർധിത നികുതി (വാറ്റ്) 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ പണപ്പെരുപ്പം കൂടുന്നു. സൗദി സകാത് ആൻഡ് ടാക്‌സ് അതോറിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നികുതി വർധനവ് നിലവിൽ വന്നതോടെ സൗദിയിലെ ജീവിതച്ചിലവ് ഉയർന്നിരുന്നു....
modi image_malabar news

മൂന്നാമത് ബ്‌ളൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

ന്യൂഡെല്‍ഹി: മൂന്നാമത് ബ്‌ളൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. സമ്പദ്‌വ്യവസ്‌ഥ നേരിടുന്ന നിര്‍ണായക വെല്ലുവിളികളെക്കുറിച്ചും അവയുടെ പരിഹാരങ്ങളിലേക്കും നയിക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ലോക നേതാക്കളുടെ ഒരു...
Kerala Secretariat

സെക്രട്ടറിയേറ്റിലെ സുരക്ഷയിൽ വലഞ്ഞ് പൊതുജനം; കന്റോൺമെന്റ് ഗേറ്റിൽ ലക്ഷങ്ങൾ ചെലവഴിക്കാൻ സർക്കാർ

തിരുവനന്തപുരം: കേരള സർക്കാരിനെതിരെയുള്ള വിവാദങ്ങളിൽ പ്രതിഷേധം ശക്‌തമായതോടെ ഒരു ഈച്ച പോലും കടക്കാനാകാത്ത സുരക്ഷയാണ് സെക്രട്ടറിയേറ്റിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റിന്റെ പ്രവേശന കവാടങ്ങളുടെയും കോമ്പൗണ്ടിന്റെയും ചുമതല സംസ്‌ഥാന പോലീസിന് കീഴിലുള്ള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി...

ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. വിദേശ പണമിടപാടുകളുടെ വിവരങ്ങൾ കൈമാറണമെന്നും ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ...
Malabarnews_cpim seat allotment

എങ്ങുമെത്താതെ സീറ്റ് വിഭജനം; പാലായില്‍ ഇന്ന് വൈകുന്നേരം എല്‍ഡിഎഫ് യോഗം

കോട്ടയം : സീറ്റ് വിഭജനം എങ്ങുമെത്താതെ പ്രതിസന്ധിയില്‍ തുടരുകയാണ് പാലാ നഗരസഭയില്‍ ഇടതുമുന്നണി. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ പാലാ നഗരസഭയില്‍ കൂടുതല്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍...
KIIFB_2020-Nov-17

സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയം; തോമസ് ഐസക്

ആലപ്പുഴ: സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ വാദമുഖങ്ങൾ എന്തൊക്കെയാണ് എന്നതാണ് ചർച്ച ചെയ്യേണ്ടതെന്നും സംസ്‌ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. സിഎജി റിപ്പോർട്ടിലെ നിഗമനങ്ങളും അത് കേരളത്തിന്റെ വികസനത്തെ...
Narottam-Mishra_Malabar news

ലൗ ജിഹാദ്; അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

ഭോപ്പാല്‍: ലൗ ജിഹാദ് കേസുകളില്‍ അഞ്ച് വര്‍ഷം വരെ കഠിന തടവ് ഏര്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. അടുത്ത നിയമസഭ...
- Advertisement -