Mon, Apr 29, 2024
30.3 C
Dubai

Daily Archives: Tue, Nov 17, 2020

entertainment image_malabar news

‘നവരസ’; ഗൗതം മേനോന്‍-സൂര്യ ചിത്രം ആരംഭിച്ചു

കോവിഡ് മൂലം പ്രതിസന്ധിയിലായ സിനിമാ പ്രവര്‍ത്തകരെ സഹായിക്കുന്നതിന് വേണ്ടി ഒരുക്കുന്ന ആന്തോളജി ചിത്രം 'നവരസ'യിലെ ഗൗതം മേനോന്‍-സൂര്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന 'നവരസ' സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും...
MALABARNEWS-KRIS

ആർബിഐ ഇന്നൊവേഷൻ ഹബ് ചെയർപേഴ്‌സണായി ക്രിസ് ഗോപാലകൃഷ്‌ണനെ നിയമിച്ചു

മുംബൈ: റിസർവ് ബാങ്കിന്റെ ഇന്നൊവേഷൻ ഹബ്ബിന്റെ ആദ്യ ചെയർപേഴ്‌സണായി ഇൻഫോസിസ് സഹസ്‌ഥാപകനായ ക്രിസ് ഗോപാലകൃഷ്‌ണനെ നിയമിച്ചു. നിയമനം ആർബിഐ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ആഗസ്‌റ്റിലാണ് പുതിയ ഇന്നൊവേഷൻ ഹബ് (RBIH) എന്ന ആശയം റിസർവ്...
K-Surendran,-Ramesh-Chennithala_2020-Nov-17

പച്ചക്കള്ളം പൊളിഞ്ഞു, സത്യപ്രതിജ്‌ഞാ ലംഘനം നടത്തി; ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും. സിഎജി റിപ്പോർട്ടിനെക്കുറിച്ച് നുണ പറഞ്ഞ് നിയമസഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ച തോമസ് ഐസക് സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്ന്...
kerala image_malabar news

സംസ്‌ഥാനത്ത് സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിജ്‌ഞാപനമിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്‌ഞാപനമിറക്കി. ഇനി സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കാനാവു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് നേരത്തെ നല്‍കിയിരുന്ന...
drdo to make anti drone technology

ജമ്മു കശ്‍മീരിലെ രാഷ്‌ട്രീയ പാര്‍ട്ടി സഖ്യം ദേശീയ താല്‍പര്യത്തിന് വിരുദ്ധം; അമിത് ഷാ

ന്യൂഡെല്‍ഹി: ജമ്മുകശ്‍മീരിലെ രാഷ്‌ട്രീയ പാര്‍ട്ടി സഖ്യത്തിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്‌ട്രീയ പാര്‍ട്ടികളുടെ സഖ്യമായ 'ഗുപ്കര്‍' ദേശീയ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. ജമ്മുകശ്‍മീരില്‍ ഭീകരതയും പ്രക്ഷുബ്‌ധതയും തിരികെ കൊണ്ടുവരാന്‍...
Donald-Trump_2020-Nov-17

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇറാനെ ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടു; റിപ്പോർട്ട്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഓവല്‍ ഓഫീസില്‍ കഴിഞ്ഞ വ്യാഴാഴ്‌ച ചേർന്ന യോഗത്തിൽ സുരക്ഷാ ഉപദേഷ്‌ടാക്കളോട് ഇതിന്റെ...
MALABARNEWS-CONGRESS

സോണിയയുടെ അഭാവത്തിൽ കോൺഗ്രസ് യോഗം ഇന്ന്; ബിഹാർ തോൽവി അജണ്ടയല്ലെന്ന് പാർട്ടി

ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയായി സ്‌ഥാനം ഏറ്റെടുത്ത സോണിയ ഗാന്ധിയെ സഹായിക്കാനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ യോഗം ഇന്ന്. യോഗത്തിൽ സോണിയ ഗാന്ധി പങ്കെടുക്കില്ല. വൈകീട്ട് അഞ്ച് മണിക്ക് വീഡിയോ...
Venjaramood murder_Malabar news

വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എട്ടാം പ്രതി നജീബ്, പ്രീജ...
- Advertisement -