Mon, Jun 17, 2024
32.6 C
Dubai

Daily Archives: Fri, Nov 27, 2020

കങ്കണ റണൗട്ടിന്റെ വസതി പൊളിക്കരുതെന്ന് ഹൈകോടതി

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ വസതി പൊളിക്കരുതെന്ന് മഹാരാഷ്‌ട്ര ഹൈകോടതി. വസതി പൊളിക്കുന്നതിനായി ബ്രിഹാൻ മുംബൈ കോർപ്പറേഷൻ നൽകിയ നോട്ടീസ് ഹൈകോടതി റദ്ദാക്കി. കങ്കണയുടെ വസതിയുടെ നിർമാണം ക്രമപ്പെടുത്തണമെന്ന് കോടതി...
kerala bank_malabar news

കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു; നമ്പര്‍ വണ്‍ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക് സംസ്‌ഥാനത്തെ നമ്പര്‍ വണ്‍ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് പങ്കാളിയാകുമെന്നും റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രൊഫഷണല്‍ ബാങ്കായി പ്രവര്‍ത്തിക്കുമെന്നും...
malabarnews-computer-forensics

ലൈഫ് മിഷൻ; ഡിജിറ്റൽ തെളിവുകളും വിജിലൻസ് പരിശോധിക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദങ്ങളുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ ഡിജിറ്റൽ തെളിവുകളും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരുടെ ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ എന്നിവ വിജിലൻസ് സംഘം പരിശോധിക്കും. ഡിജിറ്റല്‍...

‘കോവിഡ് വാക്‌സിൻ സ്വീകരിക്കില്ല, അതെന്റെ അവകാശം’; ബ്രസീൽ പ്രസിഡണ്ട്

ബ്രസീലിയ: കോവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീലിയൻ പ്രസിഡണ്ട് ജൈർ ബോൽസോനാരോ. "ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ അത് (കോവിഡ് വാക്‌സിൻ) എടുക്കാൻ പോകുന്നില്ല,  അത് എന്റെ അവകാശമാണ്", ബോൽ സൊനാരോ പറഞ്ഞു. മുൻപും...
Stray-Dog-In-UP-Hospital_2020-Nov-27

യുപിയിലെ ആശുപത്രിയിൽ മൃതദേഹം തെരുവുനായ കടിച്ചു തിന്നു; വ്യാപക പ്രതിഷേധം

ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണത്തിന് കീഴിലുള്ള ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു തിന്നുന്ന വീഡിയോ പുറത്ത്. ആശുപത്രിയിലെ ഒറ്റപ്പെട്ട സ്‌ഥലത്തു സ്ട്രക്ച്ചറിൽ വെളുത്ത തുണികൊണ്ട് മൂടിയിട്ട മൃതദേഹം...
rrr movie_malabar news

‘ആര്‍ ആര്‍ ആറി’ല്‍ ശബ്‌ദ സാന്നിധ്യമായി മോഹന്‍ലാലും ആമിറും അടക്കം പ്രമുഖർ

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ ആര്‍ ആറി'ല്‍ ശബ്‌ദം നല്‍കാന്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാലും ബോളിവുഡ് സൂപ്പര്‍താരം...
malabarnews-isl

ഐഎസ്എല്ലിൽ ഇന്ന് കൊൽക്കത്ത ഡെർബി; ഈസ്‌റ്റ് ബംഗാളിന് അരങ്ങേറ്റം

ഫത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗ് കാത്തിരുന്ന സൂപ്പർ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡെർബികളിൽ ഒന്നായ കൊൽക്കത്ത വമ്പൻമാരുടെ പോരാട്ടത്തിൽ ഇന്ന് വൈകീട്ട് എടികെ മോഹൻബഗാൻ പുതുതായി ലീഗിലേക്ക് എത്തിയ...

കോവിഡ് കണക്കുകൾ ഉയർന്നു തന്നെ; 43,082 പുതിയ കേസുകൾ, ആകെ രോഗബാധിതർ 93,09,788

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,082 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ അകെ രോഗ ബാധിതരുടെ എണ്ണം 93,09,788 ആയി. 492 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത്...
- Advertisement -