Tue, May 21, 2024
26 C
Dubai

Daily Archives: Sat, Nov 28, 2020

Malabarnews_manoj mukund naravane

ഇന്ത്യ-ചൈന സേനാ പിന്‍മാറ്റത്തിന് ഉടന്‍ ധാരണയുണ്ടാകും; കരസേനാ മേധാവി

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നും ഇരുസേനകളുടെയും പിന്‍മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ തന്നെ ഫലം കാണുമെന്ന് വ്യക്‌തമാക്കി കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ. കണ്ണൂരിലെ ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി...
Poetry Theft Controversy

മലയാളത്തിൽ വീണ്ടും കവിതാ മോഷണ വിവാദം; പരാതിയുമായി സംഗീത് രവീന്ദ്രൻ

മലപ്പുറം: മലയാളത്തിൽ വീണ്ടും കവിതാ മോഷണ വിവാദം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രനാണ് പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് അജിത്രി ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഗീത് രവീന്ദ്രന്റെ പേരിൽ...
malabarnews-isl

ഐഎസ്എൽ; ജയം തേടി ബെംഗളൂരു, കറുത്ത കുതിരകളാവാൻ ഹൈദരാബാദ്

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കരുത്തരായ ബെംഗളൂരു എഫ്‌സി ഹൈദരാബാദിനെ നേരിടും. വൈകീട്ട് ഏഴരക്ക് ഫത്തോർദ സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം. ആദ്യ മൽസരത്തിൽ ഗോവയോട് സമനില വഴങ്ങേണ്ടി വന്ന ബെംഗളുരുവിന് ജയത്തിൽ...
Saudi crown prince_Malabar news

ഇറാനെതിരായ യുഎസ് ആക്രമണം; അനുകൂലിക്കാതെ സൗദി

റിയാദ്: ഇറാനെതിരായ യുഎസ് ആക്രമണത്തെ അനുകൂലിക്കണമെന്ന ഇസ്രയേല്‍  പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം  സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അംഗീകരിച്ചേക്കില്ല. നിയോമില്‍ വച്ചു  നടന്ന കൂടിക്കാഴ്‌ചയില്‍ ഇറാനെതിരായ ആക്രമണത്തെ പിന്തുണക്കണമെന്ന് നെതന്യാഹു...
Malabarnews_heavy rain in saudi

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരും; കാലാവസ്‌ഥാ കേന്ദ്രം

റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്‌തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായ റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്...
micromax_malabar news

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ മൈക്രോമാക്‌സ് ഇന്‍ വണ്‍ബി എത്തി

ഇന്ത്യയില്‍ വില്‍പന ആരംഭിച്ച് മൈക്രോമാക്‌സ് ഇന്‍ വണ്‍ബി. രണ്ട് ജിബി, നാല് ജിബി എന്നീ പതിപ്പുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഒക്‌ടോകോര്‍ ഹീലിയോ ജി പ്രൊസസറുമായെത്തുന്ന ഈ ഫോണിന് 6.52 ഇഞ്ച് ഫുള്‍...
accident image_malabar news

മിനിലോറി കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് ചേന്നമംഗല്ലൂര്‍ പുല്‍പ്പറമ്പില്‍ മിനി ലോറി കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരുക്ക്.  വീട് നിര്‍മാണത്തിനായി കല്ലുമായി വന്ന മിനിലോറിയാണ്‌ കിണറ്റില്‍ വീണത്. കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ലോറി പുറകോട്ട് ഇറങ്ങി...
Thomas Isaac On KIIFB

ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ഉപകരണം; കിഫ്‌ബി വിവാദത്തിൽ ധനമന്ത്രി

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ബിജെപിയുടെ രാഷ്‌ട്രീയ ഉപകരണമായി അധഃപതിച്ചെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കിഫ്ബി വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ആർബിഐയിൽ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) അന്വേഷിക്കുക, എന്നിട്ട് വേണം പത്രങ്ങൾക്ക്...
- Advertisement -