Mon, May 20, 2024
33 C
Dubai

Daily Archives: Thu, Dec 10, 2020

Malabar-News_Sputnik-V

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർ മദ്യപിക്കരുത്; മുന്നറിയിപ്പുമായി വിദഗ്‌ധർ

മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്‌പുട്‌നിക് V സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്‌ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിർത്തിവെക്കണമെന്ന് ആരോഗ്യ...

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ റോസി വിടപറഞ്ഞു

റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ റോസി(64) അന്തരിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ ഇറ്റാലിയന്‍ മാദ്ധ്യമങ്ങളാണ് 1982ലെ ലോകകപ്പ് ഹീറോ കൂടിയായ പൗലോ റോസിയുടെ മരണ വാര്‍ത്ത പുറത്തുവിട്ടത്. യുവന്റസ്, എസി മിലാന്‍ എന്നീ...
Kerala-local-body-elections_Malabar news

തദ്ദേശം രണ്ടാംഘട്ടം; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് 

കൊച്ചി: രണ്ടാംഘട്ട തിരഞ്ഞെടുപ്പ്  നടക്കുന്ന അഞ്ച് ജില്ലകളിലും  ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 8.04 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. വയനാട്ടില്‍ 8.75, പാലക്കാട് 8.09, തൃശൂരില്‍ 8.35, എറണാകുളം 8.32, കോട്ടയത്ത്...
jammu kashmir ddc polls_malabar news

ജമ്മു കശ്‍മീര്‍ ഡിഡിസി തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്‍മീര്‍ ജില്ലാ വികസന കൗണ്‍സില്‍(ഡിഡിസി) തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 37 മണ്ഡലങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുവില്‍ 20 ഉം കശ്‍മീര്‍ ഡിവിഷനുകളില്‍ 17 ഉം മണ്ഡലങ്ങളിലെ...
Malabar-News_Mammootty

വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്കും വോട്ട് ചെയ്യാനാകില്ല

കൊച്ചി: നടൻ മമ്മൂട്ടിക്കും ഇത്തവണ വോട്ട് ചെയ്യാനാകില്ല. അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതാണ് കാരണം. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തന്റെ പേര് പട്ടികയിൽ ഇല്ലെന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ...
A C Moideen_Anil akkara_Malabar news

മന്ത്രി എസി മൊയ്‌തീൻ ചട്ടലംഘനം നടത്തിയെന്ന് അനിൽ അക്കര എംഎൽഎ

ത്യശൂർ: തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ മന്ത്രി മൊയ്‌തീൻ രാവിലെ 6.55ന് വോട്ടു ചെയ്‌ത്‌ ചട്ടലംഘനം നടത്തിയെന്ന് അനിൽ അക്കര എംഎൽഎ. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി മന്ത്രിക്കെതിരെ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു....
Malabar-News_Farmers-Protest

കർഷക സമരം 15ആം ദിവസത്തിലേക്ക്; പ്രക്ഷോഭം കടുപ്പിക്കാൻ തീരുമാനം

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡെൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 15ആം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ പ്രക്ഷോഭം കടുപ്പിക്കാനാണ്...
aadhar card_malabar news

നേപ്പാള്‍ പൗരന്‍മാര്‍ ഇന്ത്യന്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നതായി താനക്പൂര്‍ എസ്ഡിഎം

ചമ്പാവത്ത്: ബന്‍ബാസ അതിര്‍ത്തിയിലൂടെ രാജ്യത്തേക്കെത്തുന്ന നിരവധി നേപ്പാളി പൗരന്‍മാര്‍ ഇന്ത്യന്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നുണ്ടെന്ന് അറിയിച്ച് താനക്പൂരിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) ഹിമാന്‍ഷു കഫാല്‍തിയ. ഇത്തരത്തില്‍ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച്...
- Advertisement -