Mon, Jun 21, 2021
41.3 C
Dubai

Daily Archives: Thu, Dec 10, 2020

Syed Sadiqali Shihab Thangal

മനുഷ്യാവകാശങ്ങൾ ലംഘിച്ച ഭരണാധികാരിയാണ് മോദി; എസ്‌വൈഎസ്‌ സമര സംഗമത്തിൽ സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മനുഷ്യാവകാശങ്ങളും ഭരണഘടനാ അവകാശങ്ങളും ലംഘിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് സുന്നി യുവജന സംഘം സംസ്‌ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സംവരണത്തെ അട്ടിമറിച്ച് അവകാശ ധ്വംസനം നടത്താന്‍ കേന്ദ്ര...
KK-Shailaja-Teacher

കേരളത്തിൽ പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തി; രോഗത്തെ പ്രതിരോധിച്ചെന്ന് ആരോഗ്യമന്ത്രി

കണ്ണൂർ: സംസ്‌ഥാനത്ത് പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യമന്ത്രി. എന്നാൽ യഥാസമയം രോഗാണുവിനെ കണ്ടെത്തി തടയാനായതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസക്കെത്തിയ സൈനികനിലാണ് പ്ളാസ്‌മോഡിയം...
Malabarnews_ldf and udf

യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; കളമശ്ശേരിയില്‍ 4 പേര്‍ക്ക് പരിക്ക്

എറണാകുളം : കളമശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കളമശ്ശേരിയിലെ എട്ടാം വാര്‍ഡിലാണ് ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതേ തുടര്‍ന്ന് നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും,...
COUNCILLOR HAFSATH K V

ചരിത്രമുറങ്ങുന്ന പൊന്നാനി നഗരസഭയിലെ മുൻ കൗൺസിലർ ഹഫ്‌സത്ത് തന്റെ രാഷ്‌ട്രീയം സംസാരിക്കുന്നു

മലപ്പുറം: രാഷ്‌ട്രീയ കാര്യങ്ങളിൽ ഏറെ പ്രത്യേകതകളുള്ള നാടാണ് പൊന്നാനി. മൂംബൈ സ്വാദേശിയായ ജിഎം ബനാത്ത്‌വാലയെ 7 തവണ ലോക്‌സഭയിലേക്ക് അയച്ച അപൂർവതകളുള്ള നാടാണ് പൊന്നാനി. കഴിഞ്ഞ 16 കൊല്ലമായി ഇടി മുഹമ്മദ് ബഷീറിനെ...
Malabarnews_saudi covid

സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ കുറവ്; 24 മണിക്കൂറില്‍ 141 രോഗികള്‍ മാത്രം

സൗദി : സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 141 പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. കോവിഡ് വ്യാപനം ആരംഭിച്ച സമയം മുതല്‍ കണക്കാക്കുമ്പോള്‍ ഏറ്റവും...
The League activist who came to vote fraudulently was caught red-handed

കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവർത്തകനെ കയ്യോടെ പിടികൂടി

കോട്ടയം: ഇന്ന് നടന്ന രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്‌ത മുസ്‌ലിം ലീഗ് പ്രവർത്തകനെ പിടികൂടി. എസ്‌ടിയു ഈരാറ്റുപേട്ട മേഖലയിലെ സജീവ മുസ്‌ലിം ലീഗ് നേതാവ് സുലൈമാനാണ് അറസ്‌റ്റിലായത്‌. തീക്കോയി ഗ്രാമ പഞ്ചായത്തിലെ...
amit shah image_malabar news

ബിജെപി അധ്യക്ഷനെതിരെ ആക്രമണം; ‘സ്‌പോൺസേഡ് വയലൻസെ’ന്ന് അമിത് ഷാ

കൊൽക്കത്ത: ബിജെപി അധ്യക്ഷനായ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിൽ നടന്ന ആക്രമണത്തെ 'സ്‌പോൺസേഡ് വയലൻസെ'ന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്‌ഥാന സർക്കാരിനോട്...
Parthiv Patel To Mumbai Indians

പാർഥിവ് ഇനി മുംബൈ ഇന്ത്യൻസിനൊപ്പം; ടീമിന്റെ കരുത്ത് കൂടുമെന്ന് അധികൃതർ

മുംബൈ: വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിൽ ചേർന്നു. ടാലന്റ് സ്‌കൗട് ആയാണ് പാർഥിവിനെ ക്ളബിൽ നിയമിച്ചിരിക്കുന്നത്. ഐപിഎൽ ടീമുകളിൽ ഏറ്റവും...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot