Fri, Apr 26, 2024
33 C
Dubai

Daily Archives: Thu, Dec 10, 2020

Malabarnews_jaypur

ചെറു മഴ നനഞ്ഞ് പ്രകൃതിയുടെ മടിത്തട്ടില്‍ ചിലവഴിക്കാന്‍ ജോയ്‌പൂര്‍ മഴക്കാടുകള്‍

പ്രകൃതിയോട് ഇണങ്ങി പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിച്ച് കുറച്ചു നേരം പ്രകൃതിയുടെ മടിത്തട്ടില്‍ ചിലവഴിക്കാന്‍ കൊതിക്കാത്ത ആളുകള്‍ ഉണ്ടാകുമോ. യാത്രയെ പ്രണയിക്കുന്ന പലരും പലപ്പോഴും ആഗ്രഹിക്കുന്ന ഒന്നായിരിക്കും ഇത്. അത്തരത്തിലുള്ള യാത്രക്കാര്‍ക്ക് പറ്റിയ...

വിജയ്‌യുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

തമിഴ് സൂപ്പർതാരം വിജയ്‌യുടെ കരിയറിലെ 65ആം ചിത്രം പ്രഖ്യാപിച്ചു. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് ‌കുമാറാണ്. ശിവകാർത്തികേയൻ നായകനായി എത്തിയ 'ഡോക്‌ടർ' ആണ് നെൽസൺ സംവിധാനം ചെയ്‌ത...
Malabarnews_JEE NEET

നീറ്റ് റദ്ദാക്കില്ല, വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ഓൺലൈനാക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡെൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കില്ലെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാൽ. പരീക്ഷ റദ്ദാക്കില്ലെന്നും വിദ്യാർഥികളിൽ നിന്നും ആവശ്യമുയർന്നാൽ ഓൺലൈനായി നടത്തുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളുമായി ട്വിറ്ററിലൂടെ...
Local Body Election kerala

രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 76 ശതമാനം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിംഗ് ഉടൻ അവസാനിക്കും. അഞ്ച് ജില്ലകളിലായി 76 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആറ് മണിക്ക് ശേഷം ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ...
Malabarnews_uae covid

കോവിഡ് ബാധിച്ച് യുഎഇയില്‍ 4 മരണം; പ്രതിദിന രോഗബാധ 1,255

യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടത്തിയ 1,56,425 സാംപിള്‍ പരിശോധനകളില്‍ നിന്നായി 1,255 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 1,81,405...
Malabarnews_covid vaccine

ഫൈസർ കോവിഡ് വാക്‌സിന് അംഗീകാരം നൽകി സൗദി

ജിദ്ദ: കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് സൗദിയിൽ വിതരണ അനുമതി. ഫൈസർ കമ്പനി വാക്‌സിൻ വിതരണത്തിന് അനുമതി തേടി സമർപ്പിച്ച അപേക്ഷ അധികൃതർ അംഗീകരിച്ചു. ഇതോടെ സൗദി ആരോഗ്യവകുപ്പിന് രാജ്യത്ത് വാക്‌സിൻ ഇറക്കുമതി...
Manish Sisodia

ഡെൽഹി ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെ ‘ബിജെപി ഗുണ്ട’കളുടെ ആക്രമണം

ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടി സ്‌ഥാപക നേതാവും ഡെൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ വീട് ബിജെപിക്കാർ ആക്രമിച്ചുവെന്ന് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ജനാധിപത്യത്തിൽ രാഷ്‌ട്രീയ നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ട്...
Malabarnews_guruvayur temple

മേല്‍ശാന്തിക്ക് കോവിഡില്ല; വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ ഗുരുവായൂർ ക്ഷേത്രസമിതി

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിക്ക് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചെന്നും, തുടര്‍ന്ന് ക്ഷേത്രം അടച്ചെന്നുമുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്‌തമാക്കി ക്ഷേത്രസമിതി. മേല്‍ശാന്തിയടക്കം 30 പേര്‍ കോവിഡ് ബാധിതരായെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനെ...
- Advertisement -