Sun, May 19, 2024
31 C
Dubai

Daily Archives: Mon, Dec 14, 2020

Gold worth Rs 1 crore seized in Nedumbassery

കരിപ്പൂരിൽ 55 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. തിങ്കളാഴ്‌ച പുലർച്ചെ ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ അരീക്കോട് സ്വദേശി റാഷിദിൽ (34) നിന്നാണ് സ്വർണം പിടികൂടിയത്. 1.117 കിലോ തൂക്കം...
ibrahim kunj_malabar news

ജാമ്യമില്ല; വികെ ഇബ്രാഹിം കുഞ്ഞിന്റെ അപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്‍റ്റിലായ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നിരസിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍...
malabarnews-congress

രാജസ്‌ഥാൻ നഗരസമിതി തിരഞ്ഞെടുപ്പ്; കോൺഗ്രസ് മുന്നേറ്റം, 620 സീറ്റുകൾ നേടി അധികാരത്തിൽ

ജയ്‌പൂർ: രാജസ്‌ഥാനിലെ നഗര പ്രാദേശിക സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ മുന്നേറ്റം. കോൺഗ്രസ് 620 സീറ്റുകൾ നേടിയപ്പോൾ , ബിജെപി 548, സ്വതന്ത്ര സ്‌ഥാനാർഥികൾ 595 സീറ്റ് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ...
traffic rules

കൊടുവള്ളിയില്‍ എസ്‌ഡിപിഐ-എൽഡിഎഫ് സംഘർഷം; സുരക്ഷ ശക്‌തമാക്കി

കൊടുവള്ളി: വോട്ടെടുപ്പിനിടെ കോഴിക്കോട് കൊടുവള്ളിയിൽ എസ്‌ഡിപിഐ, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കരുവംപൊയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമാണ് സംഘർഷം ഉണ്ടായത്. കൊടുവള്ളി നഗരസഭയിലെ 16, 17, 19 ഡിവിഷനുകളിലെ പോളിംഗ്...
Malabarnews_malayan kunju

മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ ‘മലയന്‍കുഞ്ഞ്’ ഒരുങ്ങുന്നു

ലോക്ക്ഡൗണ്‍ കാലത്ത് ഏറെ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയ 'സീ യൂ സൂൺ' എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണന്‍-ഫഹദ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം എത്തുന്നു. 'മലയന്‍കുഞ്ഞ്' എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ്...
death_malabar news

ബൂത്ത് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: പള്ളിക്കലില്‍ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. ചെനക്കല്‍ വാര്‍ഡിലെ അസൈന്‍ സാദിഖാണ് മരിച്ചത്. 35 വയസായിരുന്നു. സ്വതന്ത്ര സ്‌ഥാനാര്‍ഥി ബഷീര്‍ കണ്ണനാരിയുടെ ഏജന്റായിരുന്നു അസൈന്‍ സാദിഖ്. പിതാവ്: ചെനക്കല്‍ കൈതകളത്ത് അബൂബക്കര്‍. കോഴിക്കോട്...

മലപ്പുറത്ത് രണ്ടിടത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

പെരുമ്പടപ്പ്: മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി സുഹറ അഹമ്മദിന്...
Malabar-News_Prakash-Raj

അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്ന കാർഷിക നിയമം പിൻവലിക്കൂ; മോദിയോട് പ്രകാശ് രാജ്

ചെന്നൈ: കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ പ്രതിഷേധം അവസാനിപ്പിക്കാൻ മോദിക്ക് മുന്നിൽ അഞ്ചു നിർദേശങ്ങൾ വച്ച് നടൻ പ്രകാശ് രാജ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന....
- Advertisement -