Tue, Mar 19, 2024
30.8 C
Dubai

Daily Archives: Mon, Dec 14, 2020

pfizer vaccine_malabar news

ഫൈസര്‍ വാക്‌സിന് സിംഗപ്പൂരില്‍ അനുമതി; മുഴുവന്‍ പൗരന്‍മാര്‍ക്കും വാക്‌സിന്‍ സൗജന്യം

സിംഗപ്പൂര്‍: ഫൈസര്‍ കോവിഡ് വാക്‌സിന് സിംഗപ്പൂരില്‍ അനുമതി. ഫൈസര്‍ സമര്‍പ്പിച്ച ശാസ്‍ത്രീയ വിവരങ്ങളും, ക്‌ളിനിക്കല്‍ പരീക്ഷണ രേഖകളും പരിശോധിച്ചാണ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതെന്ന് ഫൈസര്‍ കമ്പനി പറഞ്ഞു. വാക്‌സിന്റെ ആദ്യ ഷിപ്‌മെന്റ്...
Russia temporarily halts 'Sputnik-V' trial due to shortage of doses

റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ 91 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് വി 91.4 ശതമാനം ഫലപ്രാപ്‌തി കാണിക്കുന്നതായി റിപ്പോർട്ട്. വാക്‌സിന്റെ ആദ്യ ഡോസ് നൽകി 21 ദിവസത്തിന് ശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലന  പ്രകാരം 91.4...
Malabar-News_Anna-Hazare

കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി അണ്ണാ ഹസാരെ. കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ കേന്ദ്ര കാര്‍ഷികവകുപ്പ് മന്ത്രി...
kishan reddy_malabar news

കര്‍ഷകര്‍ പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴരുത്; കിഷന്‍ റെഡ്ഡി

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നതായി ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളുടെ കെണിയില്‍ വീഴരുതെന്നും...
malabarnews-landslide-in-wayanad

വയനാട്ടിലെ കടച്ചിക്കുന്ന് ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്

മൂപ്പൈനാട്: ദിവസങ്ങൾക്ക് മുൻപ് മണ്ണിടിച്ചിലിൽ പെട്ട് ലോറി ഡ്രൈവർ മരണപ്പെട്ട വയനാട് കടച്ചിക്കുന്നിലെ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. പരിസ്‌ഥിതിലോല പ്രദേശത്തുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...
v bhaskaran_malabar news

തദ്ദേശ തിരഞ്ഞെടുപ്പ് സമാധാനപരം, സഹകരിച്ചവര്‍ക്ക് നന്ദി; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമെന്ന് അറിയിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. മഹാമാരിക്കാലത്ത് സഹകരിച്ചവര്‍ക്ക് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ഒരിടത്തും റീ പോളിംഗ് സാഹചര്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്‌തമാക്കി. ബുധനാഴ്‌ച...
malabarnews-kamal

തമിഴ്‌നാട്ടിൽ പുതിയ രാഷ്‌ട്രീയ സഖ്യം; കമലിനൊപ്പം മൽസരിക്കാൻ ഒവൈസി

ചെന്നൈ: ബിഹാർ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തി രാഷ്‌ട്രീയ വിവാദങ്ങൾക്ക് ഇടനൽകിയ ഒവൈസി തമിഴകത്തേക്ക് ഇറങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കമൽഹാസന്റെ രാഷ്‌ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യവുമായി സഹകരിച്ച് 25 സീറ്റുകളിൽ അടുത്ത നിയമസഭാ...
Malabar-News_Pinarayi-Vijayan

സൗജന്യ വാക്‌സിൻ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമന്ത്രിയോട് വിശദീകരണം തേടി

തിരുവനന്തപുരം: സംസ്‌ഥാനത്തു കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. മുഖ്യമന്ത്രിക്ക് എതിരായ പരാതി കിട്ടിയ ഉടൻ തന്നെ വിശദീകരണം തേടിയിട്ടുണ്ടെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ്...
- Advertisement -