Sun, May 19, 2024
33 C
Dubai

Daily Archives: Tue, Dec 22, 2020

northeast-united-fc-vs-odisha-fc_malabar news

ഐഎസ്എല്‍; ആദ്യ ജയത്തിനായി ഒഡിഷ എഫ്‌സി, എതിരിടാന്‍ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ്

ഗോവ: ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്‌സി നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് പോരാട്ടം. സീസണിലെ ആദ്യ വിജയം തേടിയാണ് ഒഡീഷ എഫ്‌സി ഇറങ്ങുന്നത്. നിലവില്‍ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്‌ഥാനത്തുള്ള ഒഡിഷ...

ജപ്പാനിലെ ക്യാമറ നിര്‍മ്മാണം അവസാനിപ്പിച്ച് നിക്കോണ്‍

ജപ്പാനിലെ ആഭ്യന്തര ക്യാമറ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി നിക്കോണ്‍. ഇനി തായ്‌ലന്‍ഡില്‍ നിന്നാവും നിക്കോണിന്റെ ഉല്‍പാദനം. ചെലവ് കുറക്കുന്നതിനായി നിക്കോണ്‍ ടോക്കിയോയുടെ വടക്ക് ടൊഹോകു മേഖലയിലെ സെന്‍ഡായ് നിക്കോണ്‍ ഫാക്‌ടറിയില്‍ നിന്ന് തായ്‌ലന്‍ഡ് ഫാക്‌ടറികളിലേക്ക്...
Malabar-News_Pinarayi-Vijayan,-Sukumaran-Nair

മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍എസ്എസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി എന്‍എസ്എസ് ബഹിഷ്‌കരിച്ചു. തങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണം. മുഖ്യമന്ത്രിക്കൊപ്പം രാവിലെ 8.30ന് പ്രാതലിനുള്ള ക്ഷണമാണ് നിരസിച്ചത്. എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്തതു...
india covid_malabar news

കോവിഡ്; രാജ്യത്തെ സജീവ കേസുകള്‍ 2.92 ലക്ഷം, രോഗമുക്‌തി നിരക്ക് 95.53 ശതമാനമായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 19,556 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,00,75,116 ആയി. അതേസമയം 30,376 പേര്‍ രോഗമുക്‌തി നേടുകയും...
Malabar-News_Sister-Abhaya

ജഡ്‌ജിക്കും ഒപ്പം നിന്നവർക്കും നന്ദി; സിസ്‌റ്റർ അഭയയുടെ സഹോദരൻ

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്‌റ്റർ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി അഭയയുടെ സഹോദരന്‍ ബിജു. ഇത് തെളിയില്ലെന്ന്...
exam_malabar news

എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകള്‍; സിലബസ് വെട്ടിച്ചുരുക്കില്ല, പകരം ഓപ്ഷനുകള്‍

എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകള്‍ക്ക് സിലബസ് വെട്ടിച്ചുരുക്കില്ല. പകരം ചോദ്യത്തില്‍ കൂടുതല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച ശുപാര്‍ശ കരിക്കുലം കമ്മിറ്റി നല്‍കി. ഗ്രൂപ്പ് ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ ആയാസം കുറക്കാനാണ്...
Malabar-News_Sister-Abhaya

ഒടുവിൽ നീതി; അഭയ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാര്‍, ശിക്ഷാവിധി നാളെ

തിരുവനന്തപുരം: 28 വർഷം നീണ്ട നിയമപോരാട്ടത്തിനും കാത്തിരിപ്പിനും ഒടുവിൽ സിസ്‌റ്റർ അഭയക്ക് നീതി. സിസ്‌റ്റർ അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്‌റ്റർ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക...
MalabarNews_cpm-young leader ak-jithoosh

സിപിഎം യുവനേതാവ് തൂങ്ങിമരിച്ച നിലയില്‍

സുല്‍ത്താന്‍ ബത്തേരി: സിപിഎം യുവനേതാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം ബത്തേരി ഏരിയാ കമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എകെ ജിതൂഷ് (40) ആണ് മരിച്ചത്. തിങ്കളാഴ്‌ച  പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍...
- Advertisement -