Sat, May 18, 2024
34 C
Dubai

Daily Archives: Sat, Dec 26, 2020

caught with drugs

മാരക ലഹരിമരുന്നുമായി ഒരാൾ പിടിയിൽ

മഞ്ചേരി: മാരക ലഹരി മരുന്നുകളുമായി യുവാവാവിനെ മഞ്ചേരി എക്‌സൈസ് അധികൃതർ പിടികൂടി. പുതുവർഷ ആഘോഷത്തിനായി എത്തിച്ച ലഹരിമരുന്നുകളാണ് പിടികൂടിയത്. സംഭവത്തിൽ മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീനെ (41) എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു....
Malabarnews_thrissur

തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം; ചര്‍ച്ചകള്‍ സജീവം, നിലപാട് വ്യക്‌തമാക്കാതെ വിമതന്‍

തൃശൂര്‍ : ഏത് മുന്നണി കോര്‍പ്പറേഷൻ ഭരണം നേടുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്‌തത വരാതെ തൃശൂര്‍. ഭരണം നേടാന്‍ വിമതന്റെ പിന്തുണ കൂടി വേണമെന്ന സാഹചര്യത്തില്‍ എല്‍ഡിഎഫും, യുഡിഎഫും ഒരുപോലെ വിമത കൗണ്‍സിലര്‍ എംകെ...
DJ-Party

തലസ്‌ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആയിരങ്ങൾ പങ്കെടുത്ത ഡിജെ പാർട്ടി

തിരുവനന്തപുരം: വിഴിഞ്ഞം പൊഴിക്കരയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരത്തോളം പേർ പങ്കെടുത്ത ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. ക്രിസ്‌തുമസിനോട് അനുബന്ധിച്ച് 'ഫ്രീക്‌സ്' എന്ന യുവജന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ആയിരുന്നു പാർട്ടി നടത്തിയത്. പൊഴിയൂര്‍ ബീച്ചിലാണ്...
auto image_malabar news

അടുത്ത മൂന്ന്, നാല് മാസത്തേക്ക് ഇന്ത്യന്‍ വാഹന നിര്‍മാണം പ്രതിസന്ധിലാകാന്‍ സാധ്യത

ആഗോള തലത്തില്‍ ഷിപ്പിംഗ് കണ്ടെയ്‌നറുകളുമായി ബന്ധപ്പെട്ട് നേരിടുന്ന ക്ഷാമം മൂലം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പാദനം അടുത്ത മൂന്ന് മുതല്‍ നാല് മാസത്തേക്ക് പ്രതിസന്ധിലാകാന്‍ സാധ്യതയുളളതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്‌സ്...
single exam for degree admission central universities

കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിന് ഒറ്റ പരീക്ഷ; സമിതി രൂപീകരിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് 2021-22 അധ്യയന വർഷം മുതൽ ഒറ്റ പ്രവേശന പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ബിരുദ പ്രവേശനത്തിന് പ്ളസ്‌ടു ഓഫ് മാർക്ക് സംബന്ധിച്ച സങ്കീർണതകൾ അവസാനിപ്പിക്കാനാണ്...
love jihad

ലൗ ജിഹാദ് നിയമം; ഉത്തര്‍പ്രദേശിന് പിന്നാലെ നിയമം പാസാക്കി മധ്യപ്രദേശ്

ഭോപ്പാല്‍ : ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിന്നാലെ ലൗ ജിഹാദ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന് മധ്യപ്രദേശ്. സംസ്‌ഥാനത്ത് മന്ത്രിസഭ ബില്ല് പാസാക്കി. നിയമം അനുസരിച്ച് ഇനിമുതല്‍ സംസ്‌ഥാനത്ത് ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ 50,000 രൂപ...
woman-found-dead-at-home

തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് അറസ്‌റ്റിൽ

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് 51കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇതേതുടർന്ന് ഭർത്താവ് അരുണിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് രാവിലെ ആറു മണിയോടെയാണ് ശാഖ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്....

സ്വർണക്കടത്ത് കേസ്; കുറ്റപത്രം ജനുവരിയിൽ സമർപ്പിക്കുമെന്ന് എൻഐഎ

തിരുവനന്തപുരം: പ്രമാദമായ സ്വർണക്കടത്ത് കേസിൽ കുറ്റപത്രം ജനുവരി ആദ്യവാരം സമർപ്പിക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. നടപടികൾ അന്തിമഘട്ടത്തിലാണ്. തീവ്രവാദത്തിന് ഇതുവരെ തെളിവില്ല. എന്നാൽ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തുവെന്ന കുറ്റം...
- Advertisement -