Sat, May 18, 2024
34 C
Dubai

Daily Archives: Wed, Jan 6, 2021

jacobite-syrian-christian-church-on-sabha-dispute

തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കും; യാക്കോബായ സഭ

കോട്ടയം: സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ. മലങ്കര സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട പശ്‌ചാത്തലത്തിലാണ് യാക്കോബായ സഭ സമരസമിതി...
vytila flyover case

വൈറ്റില മേൽപാലത്തിലൂടെ വാഹനം കടത്തിവിട്ട കേസ്; പ്രതികൾ റിമാൻഡിൽ

കൊച്ചി: ഉൽഘാടനത്തിന് മുൻപ് വൈറ്റില മേൽപാലം തുറന്ന് അനധികൃതമായി വാഹനങ്ങൾ കടത്തി വിട്ട സംഭവത്തിൽ അറസ്‌റ്റിലായ പ്രതികൾ റിമാൻഡിൽ. നിപുണ്‍ ചെറിയാന്‍, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവരെയാണ് പോലീസ് റിമാൻഡ് ചെയ്‌തത്‌. അനധികൃതമായി...
Supreme Court against media

മതപരിവർത്തന നിയമങ്ങൾ; സ്‌റ്റേ ഇല്ല, പരിശോധിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: നിയമ വിരുദ്ധ മതപരിവർത്തനങ്ങൾക്ക് എതിരെ വിവിധ സംസ്‌ഥാനങ്ങൾ കൊണ്ടുവന്ന നിയമത്തിന്റെ സാധുത പരിശോധിക്കാമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച രണ്ടു വ്യത്യസ്‌ത ഹരജികളിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്‌ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു....
Malabarnews_kkshailaja

രാജ്യത്തെ മികച്ച മാതൃകാ പദ്ധതി; അക്ഷയ കേരളത്തിന് അംഗീകാരം

തിരുവനന്തപുരം: 'എന്റെ ക്ഷയരോഗ മുക്‌ത കേരളം' പദ്ധതിയുടെ മൂന്നാം ഘട്ടമായ അക്ഷയ കേരളത്തിന് കേന്ദ്ര അംഗീകാരം. പൊതുജനാരോഗ്യ സംവിധാനങ്ങളിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി അക്ഷയ കേരളത്തെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിരിക്കുകയാണ്. ക്ഷയരോഗ നിയന്ത്രണ...
AR-Rahman

ഇതാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്; ഇസ്‌ലാം മതം സ്വീകരിച്ചതിനെ കുറിച്ച് എ ആര്‍ റഹ്‌മാന്‍

ചെന്നൈ: ഇസ്‌ലാം മതം സ്വീകരിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രശസ്‌ത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍. ഹിന്ദുസ്‌ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ മതപരിവര്‍ത്തനത്തെ കുറിച്ച്  മനസ്സു തുറന്നത്. 'ഇസ്‌ലാമിലേക്ക് മതം മാറുന്നു എന്നല്ല,...
WHO_Malabar news

ശാസ്‌ത്രജ്‌ഞർക്ക് പ്രവേശനം അനുവദിക്കാതെ ചൈന; നിരാശാജനകമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ ഉൽഭവം അന്വേഷിക്കാൻ പുറപ്പെട്ട ശാസ്‌ത്രജ്‌ഞർക്ക് ചൈനയിൽ പ്രവേശനം അനുവദിക്കാത്തതിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. വൈറസിന്റെ ഉൽഭവം അന്വേഷിക്കുന്നതിനായി 10 അംഗ സംഘത്തെ നിയോഗിച്ചു. എന്നാൽ ഈ ശാസ്‌ത്രജ്‌ഞർക്ക് ഇതുവരെ...
Oommen chandy supports farmers

വിവാദനിയമങ്ങൾ പിൻവലിക്കണം; കർഷകർക്കായി പദയാത്ര; സമരമുഖത്ത് ഉമ്മൻ‌ചാണ്ടി

കോട്ടയം: കേന്ദ്രസർക്കാർ നടപ്പാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് പദയാത്ര നടത്തി. പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടപ്പള്ളിയിൽ നിന്നാരംഭിച്ച യാത്രക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി നേതൃത്വം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നണിയെ...
Supreme-Court-onFarmers-Protest

യാതൊരു പുരോഗതിയും ഇല്ല, കാർഷിക നിയമത്തിന് എതിരായ ഹരജികൾ 11ന് പരിഗണിക്കും; സുപ്രീം കോടതി

ന്യൂഡെൽഹി: "സർക്കാരും പ്രതിഷേധിക്കുന്ന കർഷകരും തമ്മിലുള്ള ചർച്ച പ്രോൽസാഹിപ്പിക്കുക എന്നതാണ് കോടതിയുടെ ലക്ഷ്യം, എന്നാൽ ഇപ്പോഴും സ്‌ഥിതിയിൽ യാതൊരു പുരോഗതിയും ഇല്ല,”- കാർഷിക നിയമങ്ങൾക്ക് എതിരെ സമർപ്പിച്ച ഹരജി പരിഗണിച്ച് സുപ്രീം കോടതി...
- Advertisement -