Mon, Jun 17, 2024
33.6 C
Dubai

Daily Archives: Wed, Jan 13, 2021

City gas project

സിറ്റി ഗ്യാസ് പദ്ധതി; ആദ്യഘട്ടത്തിൽ അഞ്ഞൂറോളം വീടുകൾ

കാസർഗോഡ്: പൈപ്പ് ലൈനിലൂടെ അടുക്കളകളിലേക്ക് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മെയ് മാസത്തോടെ പ്രവർത്തനക്ഷമമാകും. കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതക പൈപ്പ്ലൈനിന്റെ അമ്പലത്തറ വാൽവ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ...
nursery reopen

രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം തുറക്കാം; സുപ്രീംകോടതി

ന്യൂഡെല്‍ഹി: കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം മുതല്‍ തുറക്കാമെന്ന് അറിയിച്ച് സുപ്രീംകോടതി. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്...
bjp flag on gandhi statue

പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പ്രതി പോലീസ് പിടിയില്‍

പാലക്കാട് : നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ ആളെ പോലീസ് പിടികൂടി. ഇയാള്‍ തിരുനെല്ലായി സ്വദേശിയാണ്. മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് പ്രതിയെന്നും, മാനസിക രോഗത്തിന് ചികിൽസ തേടിയിട്ടുള്ള ആളാണെന്ന്...
vaccination-certificate whatsapp

വാട്‌സാപ് സ്വകാര്യതാ നയമാറ്റം; പരിശോധിക്കാൻ പാർലമെന്ററി സമിതി

ന്യൂഡെൽഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റം പാർലമെന്ററി സമിതി പരിശോധിക്കും. വാട്‌സാപ്, ട്വിറ്റർ, ഫേസ്ബുക്ക് ഉദ്യോഗസ്‌ഥർ ഐടി സ്‌റ്റാന്റിങ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകേണ്ടി വരും. ട്രംപിന്റേതടക്കം വ്യക്‌തികളുടെ അക്കൗണ്ട് കമ്പനി മരവിപ്പിക്കുന്നതിന്റെ സാധുത...
death_malabar news

സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോന്നി: സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് ചരിവുകാലായിൽ ഓമനകുട്ടനാണ് ഇന്ന് രാവിലെ വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ചത്. സിപിഎം നേതാക്കളുടെ ഭീഷണിയെ തുടർന്നാണ് ഓമനക്കുട്ടൻ തൂങ്ങിമരിച്ചതെന്ന് ആരോപിച്ച്...
mohankumar fans

സിനിമാ പശ്‌ചാത്തലത്തില്‍ ‘മോഹന്‍കുമാര്‍ ഫാന്‍സ്’; ട്രെയ്ലര്‍ പുറത്ത്

സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി....
gold-price_2020-Oct-16

സ്വർണ വിലയിൽ മാറ്റമില്ല; പവന് 36,960 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. പവന് 369,60 രൂപയും ഗ്രാമിന് 4,620 രൂപയുമാണ് നിലവിൽ സ്വർണത്തിന്റെ വില. ഡിസംബർ 5ന് സ്വർണ വില 38,400 രൂപയിലേക്ക് ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു...

തടവുകാരെ പരിഷ്‌കരിക്കാൻ ഡിജിപി; വേഷം മാറ്റും; പുരുഷൻമാർക്ക് ടീ ഷർട്

കോഴിക്കോട്: സംസ്‌ഥാനത്ത്‌ ജയിൽ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. പുരുഷൻമാർക്ക് ഇനി ടീ ഷർട്ടും ബർമുഡയുമാണ് വേഷം. സ്‌ത്രീകൾക്ക് ചുരിദാറും അനുവദിക്കും. മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡിജിപി...
- Advertisement -