Mon, May 20, 2024
25.8 C
Dubai

Daily Archives: Thu, Jan 14, 2021

kk shailaja

വാക്‌സിനേഷന് വേണ്ട സജ്‌ജീകരണങ്ങള്‍ പൂര്‍ണ്ണം, ആശങ്കയുടെ ആവശ്യമില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് വേണ്ട എല്ലാ സജ്‌ജീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പുറത്തെടുക്കുന്നതെന്നും, വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന്...
covid vaccine

കോവിഡ് വാക്‌സിൻ; പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ബാധ്യത നിർമാണ കമ്പനികൾക്കെന്ന് കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ കുത്തിവെക്കുമ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ ബാധ്യത വാക്‌സിൻ നിർമാതാക്കൾക്ക് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ. ബാധ്യത സർക്കാരും ഏറ്റെടുക്കണമെന്ന വാക്‌സിൻ നിർമ്മാതാക്കളുടെ ആവശ്യം കേന്ദ്രം തള്ളി. കോവിഡ് മഹാമാരിയുടെ കാലത്ത്...
Ramesh-Chennithala

എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭ; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഎസ് അച്യുതാനന്ദനെ ഗ്രൂപ്പ് കളിച്ച് ഒതുക്കിയ പിണറായി വിജയനാണ്...
gold_Malabar News

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒരാഴ്‌ചക്കിടെ 1,800 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും ഇടിവ്. രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വ്യാഴാഴ്‌ച 360 രൂപയുടെ കുറവുണ്ടായി. ഇതോടെ സ്വർണവില 36,600 രൂപയായി. ഒരു ഗ്രാമിന് 4,575 രൂപയാണ് വില. ഒരാഴ്‌ചക്കിടെ സ്വർണം...
fuel price hike

ഇന്ധനവിലയിൽ തുടര്‍ച്ചയായി രണ്ടാം ദിവസവും വർധന

കൊച്ചി : ഇന്ധനവിലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വര്‍ധനവ്. പുതുവര്‍ഷത്തില്‍ ആദ്യ മാസം തന്നെ ഇതിപ്പോള്‍ മൂന്നാം തവണയാണ് വില വര്‍ധന ഉണ്ടാകുന്നത്. പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് കൂടിയത്....
candies adulterated with-talcum powder

ലോലിപോപ്പില്‍ ടാല്‍കം പൗഡര്‍; കേസെടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് 

ന്യൂഡെല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൃത്രിമം ചേര്‍ത്ത് മിഠായി നിര്‍മിക്കുന്നതായി കണ്ടെത്തി. ഇന്‍ഡോറിലെ പാല്‍ഡയിലുള്ള കെഎസ് ഇന്‍ഡസ്ട്രീസിലാണ് മിഠായി നിര്‍മാണത്തിന് ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന...
fog alert in uae

കനത്ത മൂടല്‍മഞ്ഞ്; വാഹനങ്ങളുടെ വേഗപരിധി കുറച്ച് യുഎഇ

അബുദാബി : മൂടല്‍മഞ്ഞ് കനത്തതോടെ യുഎഇയില്‍ അബുദാബി അല്‍ ഐന്‍ റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചതായി വ്യക്‌തമാക്കി അധികൃതര്‍. അബുദാബി പോലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചത്. മൂടല്‍മഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് മണിക്കൂറില്‍...
Malabarnews_covid in india

കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പുതിയ രോഗികൾ, 198 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 198 പേർ കോവിഡ് ബാധിച്ച് മരിച്ചു. 17,652 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു‌വിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ രാജ്യത്ത്...
- Advertisement -