Sat, May 18, 2024
37.8 C
Dubai

Daily Archives: Sat, Jan 16, 2021

distance learning

അബുദാബിയിൽ സ്‌കൂളുകൾ തുറക്കുന്നത് വൈകും; വിദൂരപഠനം നീട്ടി

അബുദാബി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ അബുദാബിയിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർഥികള്‍ക്ക് വിദൂര പഠനം മൂന്നാഴ്‌ച കൂടി നീട്ടി. ജനുവരി 17 മുതല്‍ മൂന്നാഴ്‌ച കൂടി ഓണ്‍ലൈന്‍ പഠനരീതി തുടരുമെന്ന് അബുദാബി...
vadakkanchery-road-construction

വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ; ഈ മാസം ഗതാഗതത്തിനായി തുറന്നു കൊടുക്കും

പാലക്കാട്: വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ. വ‌‌ടക്കഞ്ചേരി തങ്കം ജങ്ഷൻ മുതൽ റോയൽ ജങ്ഷനിലെ അടിപ്പാത വരെ മണ്ണി‌ട്ടു ലെവൽ ചെയ്യുന്ന ജോലികൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. റോയൽ ജങ്ഷനിൽ നിന്ന് 300...
tandav-web_series

ആമസോണ്‍ പ്രൈം വെബ് ഷോ ‘താണ്ഡവ്’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

മുംബൈ: ആമസോണ്‍ പ്രൈം വെബ് ഷോ 'താണ്ഡവി'നെതിരെ ട്വിറ്ററില്‍ ബഹിഷ്‌കരണ ആഹ്വാനം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാണ് ആരോപണം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന 'താണ്ഡവ്' ഒടിടി പ്ളാറ്റ്ഫോമില്‍ വിജയകരമായി മുന്നേറുകയാണ്. ഇതിനിടയിലാണ്...

വിവാദങ്ങൾക്ക് വിട; ‘വർത്തമാനം’ റിലീസിനൊരുങ്ങുന്നു

പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തുന്ന സിദ്ധാർഥ് ശിവ സംവിധാനം ചെയ്‌ത 'വർത്തമാനം' റിലീസിനൊരുങ്ങുന്നു. ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന് നേരത്തെ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ഇന്ത്യയിൽ നിരന്തരം...
home-for-nithya

നാട്ടുകാരുടെ നൻമയിൽ വീടുയർന്നു; നിത്യയുടെ സ്വപ്‌നം യാഥാർഥ്യമായി

കാസർഗോഡ്: അടച്ചുറപ്പുള്ള വീടെന്ന നിത്യയുടെ സ്വപ്‌നം ഒടുവിൽ യാഥാർഥ്യമായി. ഒരു നാട് ഒന്നാകെ മുന്നിട്ടിറങ്ങിയപ്പോൾ നിത്യയുടെ സ്വപ്‌ന സാഫല്യത്തിലേക്കുള്ള ദൂരം കുറയുകയായിരുന്നു. അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥിനിയാണ് നിത്യ. 2018-19 അധ്യയന...
Paddy-procurement-kerala

സംസ്‌ഥാന യുവജന കമ്മീഷന്‍ കര്‍ഷക സംഗമം ഈ മാസം പാലക്കാട് നടക്കും

കേരള സംസ്‌ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവ കര്‍ഷകര്‍ക്കായി സംഗമം സംഘടിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി ഈ മാസം അവസാന വാരം പാലക്കാടാണ് സംഗമം നടക്കുക. ചെറുപ്പക്കാരിലൂടെ ജൈവകര്‍ഷക മുന്നേറ്റം എന്ന സര്‍ക്കാരിന്റെ ആശയത്തെ...
marancheri

വെളിയങ്കോട്ടും മാറഞ്ചേരിയും ആധുനിക സ്‌റ്റേഡിയങ്ങൾ വരുന്നു

എരമംഗലം: കായിക പ്രേമികൾക്ക് ആശ്വാസമായി പുതു പ്രതിഭകളെ വാർത്തെടുക്കാൻ വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് അന്താരാഷ്‌ട്ര നിലവാരത്തിൽ പുതിയ സ്‌റ്റേഡിയം ഉയരുന്നു. സംസ്‌ഥാന ബജറ്റിൽ ധനമന്ത്രി ഇതിനായി 3 കോടി രൂപയും...
ladakh

കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക് കരസേനയില്‍ ആദ്യം വാക്‌സിന്‍ ലഭിക്കും

ന്യൂഡെല്‍ഹി : കരസേനയില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ ലഭിക്കുന്നത് ലഡാക്കിലെ അതിര്‍ത്തികളില്‍ സേവനമനുഷ്‌ഠിക്കുന്ന സൈനികര്‍ക്കാണെന്ന് വ്യക്‌തമാക്കി അധികൃതര്‍. ഇവരില്‍ തന്നെ കിഴക്കന്‍ ലഡാക്കില്‍ ജോലി ചെയ്യുന്ന സൈനികരായിരിക്കും കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന ആദ്യവിഭാഗം....
- Advertisement -