Sun, Jun 16, 2024
42 C
Dubai

Daily Archives: Sat, Jan 16, 2021

Malabar-News_Arrest

ഹണി ട്രാപ് സംഘം പിടിയിൽ; സ്‌ത്രീകളടക്കം 7 പേർ അറസ്‌റ്റിൽ

നോയിഡ: ഹണിട്രാപ് സംഘം ഉത്തർപ്രദേശിൽ പിടിയിലായി. ഗാസിയാബാദിലാണ് സംഭവം. രണ്ട് സ്‌ത്രീകളടക്കം 7 പേരെ സംഭവത്തിൽ ഗൗഥംബുദ്ധ് നഗർ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഘം അറസ്‌റ്റ് ചെയ്‌തിരുന്ന ഒരാളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്‌തു....
Purchase of missile defense system; US takes action against India

മിസൈൽ പ്രതിരോധ സംവിധാനം വാങ്ങൽ; ഇന്ത്യക്കെതിരെ നടപടിയുമായി അമേരിക്ക

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. മിസൈൽ വാങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. നേരത്തെ എസ്-400 മിസൈൽ വാങ്ങാൻ...
master2

തമിഴ് റോക്കേര്‍സ് ഉള്‍പ്പടെയുള്ള പൈറസി സൈറ്റുകളില്‍ ‘മാസ്‌റ്റര്‍’ എച്ച്ഡി പതിപ്പ് ചോര്‍ന്നു

വിജയ്, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം മാസ്‌റ്ററിന്റെ എച്ച്ഡി പതിപ്പും ചോര്‍ന്നു. ജനുവരി 13ആം തീയതിയാണ് ചിത്രം റിലീസ് ചെയ്‌തത്. അതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ...
malabarnews-us-dollar

ഡോളര്‍ കടത്ത് കേസ്; സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിനാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാനുള്ള നോട്ടീസ് കസ്‌റ്റംസ് നല്‍കിയത്. ഷൈന്‍ എ ഹക്കിനോട് ഈ...
covid india image_malabar news

24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പുതിയ കോവിഡ് കേസുകൾ; വാക്‌സിൻ വിതരണം ഇന്ന് മുതൽ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,42,841 ആയി. 1,01,79,715 പേർ ആകെ കോവിഡ്...
baldev singh sirsa

ചോദ്യം ചെയ്യലിന് ഹാജരാകണം; കര്‍ഷക സംഘടനാ നേതാവിന് എൻഐഎ നോട്ടീസ്

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ കര്‍ഷക സംഘടനാ നേതാവിന് എന്‍ഐഎ നോട്ടീസ് നല്‍കി. സംയുക്‌ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സക്കാണ് എന്‍ഐഎ നോട്ടീസ് സമര്‍പ്പിച്ചത്. ചോദ്യം...
Malabarnews_kk shailaja

വാക്‌സിൻ എടുത്താലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി

കണ്ണൂർ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തുകഴിഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞാൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. കോവീഷീൽഡ്‌ വാക്‌സിന് പാർശ്വഫലങ്ങൾ കുറവാണെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ...
Arrest

കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് പിടിയിൽ

കൊയിലാണ്ടി: സമൂഹ മാദ്ധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിൽസ ധനസഹായത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്‌റ്റിൽ. പാനൂർ രൂപക്കുന്ന് മുജ്‌തബയാണ് (27) അറസ്‌റ്റിലായത്‌. ഫേസ്ബുക്ക് വഴി കൊച്ചുകുട്ടികളുടെ ഫോട്ടോകളെടുത്ത് പേരും സ്‌ഥലവും...
- Advertisement -