Sat, May 18, 2024
35.8 C
Dubai

Daily Archives: Tue, Jan 19, 2021

election_malabar news

മഹാരാഷ്‌ട്ര ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സഖ്യത്തിന്റെ കരുത്തില്‍  ശിവസേന

മുംബൈ: മഹാരാഷ്‌ട്രയിലെ  ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍  ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് മികച്ച വിജയം. തിരഞ്ഞെടുപ്പില്‍ 58 ശതമാനം സീറ്റിലും വിജയിച്ചത് മഹാരാഷ്‌ട്രാ വികാസ് അഘാടിയാണ്. തിങ്കളാഴ്‌ച ഫലം പ്രഖ്യാപിച്ച 11,800 പഞ്ചായത്തുകളില്‍ (വില്ലേജ് കൗണ്‍സിലുകള്‍) ...

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും കൂടുതൽ ഇളവുകൾ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും കൂടുതൽ ഇളവുകൾ ഏർപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചു. വിർച്വൽ ക്യൂ വഴി ദിവസേന 4,000 പേർക്ക് ദർശനാനുമതി നൽകാനാണ് തീരുമാനം. നിലവിൽ 3,000 പേർക്കാണ് ക്ഷേത്രത്തിൽ ദർശനാനുമതി...
dileep

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജി 21ന് പരിഗണിക്കും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഈ മാസം 21ആം തീയതി പരിഗണിക്കും. ജാമ്യവ്യവസ്‌ഥകള്‍ ലംഘിച്ചെന്ന കാരണം കാണിച്ചുകൊണ്ടാണ്...
mullappalli ramachandran

കല്‍പ്പറ്റയില്‍ ലീഗിനും ശക്‌തരായ സ്‌ഥാനാർഥികളുണ്ട്; യഹിയാ ഖാന്‍

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്ന്  മുല്ലപ്പള്ളി രാമചന്ദ്രന്‍ മൽസരിച്ചേക്കുമെന്ന  സൂചനകള്‍ക്ക് പിന്നാലെ എതിര്‍പ്പുമായി ലീഗ് ജില്ലാ കമ്മറ്റി. ഇത്തവണ കല്‍പ്പറ്റ കോണ്‍ഗ്രസിന് നല്‍കണമെന്ന് പറയാനാവില്ലെന്ന്  ലീഗ് ജില്ലാ സെക്രട്ടറി...
india-win-gabba-test

ഗാബ ടെസ്‌റ്റിൽ ഇന്ത്യക്ക് ഐതിഹാസിക വിജയം

ബ്രിസ്‌ബേൻ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്‌റ്റിൽ മൂന്ന് വിക്കറ്റ് ജയത്തോടെ ഇന്ത്യക്ക് പരമ്പര. ഓസ്‌ട്രേലിയക്ക് എതിരായ നാലാമത്തെയും അവസാനത്തെയും ടെസ്‌റ്റിൽ അഞ്ചാം ദിനം ഇന്ത്യ ഇറങ്ങുമ്പോൾ ലോകം മുഴുവൻ കരുതിയത് ഒരു സമനില...
gold smugglingRe

സ്വര്‍ണ്ണക്കടത്ത് കേസ്; 7 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി കോടതി ഉത്തരവ്

തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യപ്രതികള്‍ ഉള്‍പ്പടെ 7 പേരുടെ റിമാന്‍ഡ് കാലാവധി നീട്ടി കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപ്‍ന സുരേഷ്,...

സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം

പാലക്കാട്: ചളവറ പുലിയാനാംകുന്നിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം. ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പികെ സുധാകരന്റെ സഹോദരൻ പികെ ശശിധരന്റെ വീടിനും സമീപത്തുള്ള...
goons attack

വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: പാലക്കുറ്റിയില്‍ വീട്ടില്‍ കയറി ഗുണ്ടകൾ ആക്രമണം നടത്തി. കാനാംകുന്നത് അന്‍വര്‍ സാദിഖിന്റെ വീട്ടിലാണ് ആക്രമം നടന്നത്. കുട്ടികള്‍ അടക്കം അഞ്ചു പേര്‍ക്ക് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. അതേസമയം ഗുണ്ടാ സംഘത്തിലെ ഒരാളെ നാട്ടുകാര്‍...
- Advertisement -