Tue, Mar 19, 2024
30.8 C
Dubai

Daily Archives: Tue, Jan 19, 2021

vanchiyoor sub treasuary

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; നടപടി താക്കീത് മാത്രം

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥർക്ക് എതിരെയുള്ള   വകുപ്പുതല നടപടി കൂട്ട താക്കീതിലൊതുക്കി. ട്രഷറി ഡയറക്‌ടര്‍ എഎം ജാഫര്‍, ടിഎസ്ബി ആപ്ളിക്കേഷന്‍ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ മോഹന്‍ പ്രകാശ്, ടിഎസ്ബി ആപ്ളിക്കേഷന്‍...
radhe

തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ‘രാധേ’; ഈദ് റിലീസെന്ന് സല്‍മാന്‍ ഖാന്‍

കോവിഡ് വ്യാപനത്തിന് ശേഷം തീയേറ്റര്‍ റിലീസിലേക്ക് കടക്കാനൊരുങ്ങി ബോളിവുഡും. ബോളിവുഡില്‍ നിന്നും പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ ചിത്രമാണ് 'രാധേ ദി മോസ്‌റ്റ് വാണ്ടഡ് ഭായ്'. പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച് അദ്ദേഹം...
Kadakampally surendran_malabar news

ഉളുപ്പില്ലാത്ത അവകാശവാദം; മോദി സർക്കാർ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് 21.55 കോടി രൂപ മുടക്കി സംസ്‌ഥാന സർക്കാർ നിർമിച്ച അന്നദാന മണ്ഡപം കേന്ദ്ര സർക്കാർ നിർമിച്ചതാണെന്ന സംഘ് പരിവാർ പ്രചാരണത്തിന് എതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയെ ദേശീയ...
Dr-Shanta passed away

ക്യാന്‍സര്‍ വിദഗ്ധ ഡോ. വി ശാന്ത അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

ചെന്നൈ: കാന്‍സര്‍ രോഗ വിദഗ്ധ ഡോ. വി ശാന്ത അന്തരിച്ചു. ചെന്നൈ അഡയാര്‍ കാന്‍സര്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. ഇന്നലെ രാത്രി നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 9 മണിയോടെ...
congress 10 member committee

തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനായി പത്തംഗ സമിതി; അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്...
Malabar News_ neet-exam

ജെഇഇ മെയിൻ, നീറ്റ് യുജി പരീക്ഷ; സിലബസിൽ മാറ്റമുണ്ടാവില്ല

ന്യൂഡെൽഹി: ജെഇഇ മെയിൻ, നീറ്റ് യുജി പരീക്ഷകളുടെ സിലബസിൽ ഇത്തവണ മാറ്റങ്ങളുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എന്നാൽ മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ജെഇഇ മെയിൻ പരീക്ഷയിൽ ആകെ 90 ചോദ്യങ്ങളിൽ നിന്ന് 75...
action against tandav web series

താണ്ഡവിനെതിരെ നിയമ നടപടിയെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: ആമസോണ്‍ പ്രൈം വെബ് സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഹിന്ദു മതവിഭാഗത്തെ അപമാനിച്ചതിനാണ് സിരീസിനെതിരെ നടപടി എടുക്കുന്നതെന്ന്  മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ്...
uae covid-terms-changed

3,491 പുതിയ രോഗികള്‍; യുഎഇയില്‍ 24 മണിക്കൂറില്‍ 5 കോവിഡ് മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 3,491 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ ദിവസം നടത്തിയ 1,63,000 പരിശോധനകളില്‍ നിന്നാണ് രാജ്യത്ത് ഇത്രയും ആളുകളില്‍ കോവിഡ്...
- Advertisement -