Fri, Apr 26, 2024
33.8 C
Dubai

Daily Archives: Tue, Jan 19, 2021

covid vacconation kerala

സംസ്‌ഥാനത്ത് വാക്‌സിനേഷന്റെ മൂന്നാം ദിനം പൂര്‍ത്തിയായി; വാക്‌സിന്‍ സ്വീകരിച്ചത് 8,548 പേര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ദിവസമായ ഇന്ന് 8,548 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും, ബാക്കിയുള്ള ജില്ലകളിലെ 9 കേന്ദ്രങ്ങളിലും ഇന്ന്...

കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണത്തിൽ വർധന

റിയാദ്: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. ദിവസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് 200ന് മുകളിലായി. 226 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 156 പേർ രോഗമുക്‌തി...
aiswarya keralayathra

ചെന്നിത്തലയുടെ കേരളയാത്ര പോസ്‌റ്റര്‍; എംകെ മുനീറിനെ അവഗണിച്ചെന്ന് വിമര്‍ശനം

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര പോസ്‌റ്ററില്‍ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിന്റെ പേരും ചിത്രവും  ഉള്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപം. പോസ്‌റ്ററില്‍ ലീഗ് സംസ്‌ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ക്ക് അര്‍ഹിച്ച...
munavvar ali thangal on facism

വൈകാരികതയല്ല, ആശയ പ്രതിരോധമാണ് ഫാസിസത്തിനുള്ള മറുപടി; മുനവ്വറലി തങ്ങള്‍

മലപ്പുറം: രാജ്യത്ത് പ്രതിസന്ധി സൃഷ്‌ടിക്കുന്ന ഫാസിസിസ്‌റ്റ് നീക്കങ്ങൾക്ക് തടയിടാന്‍ വൈകാരിക പ്രതിരോധമല്ല, ആശയ പ്രതിരോധമാണ് സ്വീകരിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. വര്‍ഗീയത വളര്‍ത്തി നേട്ടംകൊയ്യാൻ മതത്തെ ആയുധമാക്കുന്ന രീതിയാണ് ഫാസിസ്‌റ്റുകള്‍ നടത്തുന്നത്....
malabarnews-rahulgandhigst

സ്‌ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പിസം വേണ്ട, പുതുമുഖങ്ങളെ കൊണ്ടുവരണം; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളെ ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ നിർണയിക്കരുതെന്ന് കേരളത്തിലെ നേതാക്കളോട് രാഹുൽ ഗാന്ധി. എല്ലാവർക്കും അവരവരുടെ കൂടെ നിൽക്കുന്നവരെ സ്‌ഥാനാർഥികളാക്കണം എന്നുണ്ടാകും. എന്നാൽ ഇത് മാറ്റിവെക്കണം. പാർട്ടിക്ക് താൽപ്പര്യമുള്ള വിജയസാധ്യതയുള്ള നേതാക്കളെ...
suvendu adhikari

സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട  ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നതായി പരാതി. ക്രൂഡ് ബോംബും കല്ലും ഉപയോഗിച്ച് അക്രമിച്ചെന്നാണ് ആരോപണം. റാലിയില്‍ പങ്കെടുക്കാന്‍ ഹെറിയയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍...
kurupp

‘കുറുപ്പ്’ റിലീസ് തീയേറ്ററില്‍ തന്നെ; വമ്പന്‍ ഒടിടി ഓഫറും നിരസിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം 'കുറുപ്പ്' തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്‌തമാക്കി അണിയറപ്രവര്‍ത്തകര്‍. ഒടിടി പ്ളാറ്റ്ഫോമുകള്‍ വാഗ്‌ദാനം ചെയ്‌ത റെക്കോര്‍ഡ് തുകകള്‍ വേണ്ടെന്ന് വച്ചാണ് ഇപ്പോള്‍ കുറുപ്പ് തീയേറ്ററില്‍ തന്നെ റിലീസ്...

ഗോവക്കാർ കേരളത്തെ കണ്ടുപഠിക്കണം; ഉപദേശവുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: കേരളത്തിൽ നിന്ന് പ്രചോദനം ഉൾകൊള്ളാൻ ഗോവയിലെ കർഷകരെ ഉപദേശിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പനാജിയിലെ ജലവിഭവ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം കേരളത്തെ മാതൃകയാക്കാൻ കർഷകരെ ഉപദേശിച്ചത്. ഗോവയിലെ കാർഷിക...
- Advertisement -