Thu, May 16, 2024
33.8 C
Dubai

Daily Archives: Sun, Jan 24, 2021

യുവതിയെ കാട്ടാന കൊലപ്പെടുത്തിയ സംഭവം; വയനാട്ടിലെ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നിര്‍ദേശം

വയനാട്: മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്‌ടറുടെ നിര്‍ദേശം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും റിസോർട്ട് സന്ദർശിച്ച ജില്ലാ കളക്‌ടർ അദീല അബ്‌ദുള്ള പറഞ്ഞു. വനത്തോട്...
alappuzha-bypass

ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം; വിവാദമില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉൽഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്ന് മന്ത്രി ജി സുധാകരൻ. കേന്ദ്രം അയച്ച ഉൽഘാടന പരിപാടിയിൽ ആലപ്പുഴ എംപി എഎം ആരിഫും മുൻ എംപി കെസി വേണുഗോപാലും ഉണ്ടായിരുന്നില്ല....

‘താൻ നിരപരാധി, എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തുവരണം’; കടയ്‌ക്കാവൂർ പോക്‌സോ കേസിലെ അമ്മ

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ താൻ നിരപരാധിയാണെന്ന് അറസ്‌റ്റിലായ അമ്മ. ജോലി ചെയ്യുന്ന സ്‌ഥലത്തുനിന്ന് സ്‌റ്റേറ്റ്‌മെന്റ് എടുക്കാനാണെന്ന് പറഞ്ഞ് പോലീസ് കൊണ്ടുപോവുകയായിരുന്നു. അതിനുശേഷമാണ് റിമാന്‍ഡ് ചെയ്യുകയാണെന്ന് അറിഞ്ഞതെന്ന് അവർ പറഞ്ഞു. കേസിൽ ഭര്‍ത്താവിനും...
covid update india

കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 15,948 പേർക്കുകൂടി രോഗമുക്‌തി, 14,849 പുതിയ കേസുകൾ

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 14,849 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 15,948 പേർ രോഗമുക്‌തി നേടിയപ്പോൾ 155 മരണങ്ങളും ഒരു ദിവസത്തിനിടെ...
Sreeramakrishnan to ramesh chennithala

ഡോളർ കടത്ത് കേസ്; സ്‌പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ഉടൻ ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. നിയമസഭാ സമ്മേളനം അവസാനിച്ചതിനാൽ എത്രയും വേഗം ചോദ്യം ചെയ്യാനാണ് തീരുമാനം. മൂന്നുതലങ്ങളിൽ...
shefeeq custody death

ഷെഫീഖിന്റെ മരണം; ജയിലിലെ ഹാര്‍ഡ് ഡിസ്‌ക്ക് പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്

കാക്കനാട്: റിമാന്‍ഡിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് ജയിലിലെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത്. കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. കഴിഞ്ഞ 13ആം തീയതിയാണ്...

ഇന്ന് ദേശീയ ബാലികാ ദിനം; പെണ്‍കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പത്ത് പദ്ധതികള്‍

‌പെണ്‍കുട്ടികള്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ പോരാടാനും അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഓര്‍മപ്പെടുത്തി ഇന്ന് ദേശീയ ബാലികാ ദിനം. പെണ്‍ഭ്രൂണഹത്യകളും ബാലാപീഡനങ്ങളും ഒട്ടും കുറവില്ലാത്ത ഒരു രാജ്യത്ത് ബാലിക സംരക്ഷണം നമ്മുടെ കര്‍ത്തവ്യവും ചുമതലയും...
Saudi-expat

കോവിഡ് പ്രതിസന്ധി; സൗദിയിൽ ഒന്നര ലക്ഷത്തോളം പ്രവാസികൾക്ക് തൊഴിൽ നഷ്‌ടമായി

റിയാദ്: കോവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ നേരിട്ടത് കനത്ത തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ. 2020ല്‍ ഒന്നര ലക്ഷത്തിലേറെ വിദേശികള്‍ക്കാണ് രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്‌ടം സംഭവിച്ചത്. സർക്കാർ ഏജന്‍സിയായ ജനറല്‍...
- Advertisement -