Tue, Mar 19, 2024
32 C
Dubai

Daily Archives: Sun, Jan 24, 2021

Honey bee attack kerala

തിരുവനന്തപുരത്ത് തേനീച്ച ആക്രമണം; ഒരാൾ മരിച്ചു; 36 പേർക്ക് പരിക്ക്

തിരുവനന്തപുരം: ജില്ലയിലെ കിളിമാനൂർ പുല്ലയിൽ തേനീച്ചക്കുത്തേറ്റ് ഒരാൾ മരിച്ചു. പുല്ലയിൽ മൊട്ടലുവള രേവതി ഭവനിൽ (55) വി ബാബുവാണ് മരിച്ചത്. മൊട്ടലുവള വാട്ടർടാങ്കിന് സമീപം മരത്തിന് മുകളിൽ ഉണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന്...
kadakkavoor pocso case

അവർ പറഞ്ഞത് കള്ളം, സത്യം പുറത്ത് കൊണ്ടുവരാനാണ് നിയമപോരാട്ടം; കടയ്‌ക്കാവൂരിലെ പിതാവ്

തിരുവനന്തപുരം: സത്യം പുറത്തുകൊണ്ടുവരാനാണ് നിയമപോരാട്ടം നടത്തുന്നതെന്ന് കടയ്‌ക്കാവൂർ പോക്‌സോ കേസിലെ ഇരയായ ആൺകുട്ടിയുടെ അച്ഛൻ. കുട്ടിയുടെ മാതാവ് പറഞ്ഞതെല്ലാം കള്ളമാണെന്നും താനൊരു മോശക്കാരനായ അച്ഛനാണെങ്കിൽ അന്വേഷണ ഏജൻസികൾക്ക് നടപടി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു....
Oommen-Chandy_malabar news

കഴിഞ്ഞ അഞ്ച് വര്‍ഷം സർക്കാർ എന്ത് ചെയ്‌തു; ഏത് അന്വേഷണത്തിനും തയാർ; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് കൈമാറിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഏത് അന്വേഷണം വന്നാലും നേരിടാന്‍ തയാറാണ്. മൂന്ന് വര്‍ഷം സോളര്‍ കേസില്‍ സമരം...

രാജ്യാന്തര ചലച്ചിത്ര മേള കൊടിയിറങ്ങി; സുവർണ മയൂരം ഇൻ ടു ദി ഡാർക്ക്‌നെസിന്

പനാജി: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള 'ഇൻ ടു ദി ഡാർക്ക്‌നെസ്' മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടി. ആൻഡേൻ റാഫേനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. 40 ലക്ഷം രൂപയും പ്രശസ്‌തി പത്രവും...
K surendran_Malabar news

സോളാറിൽ ഇടതുപക്ഷത്തിന് സിബിഐ വേണം; വിചിത്രമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം മതിയെന്ന് പറഞ്ഞ സംസ്‌ഥാന സർക്കാരിന്റെ നിലപാട് മാറ്റം ജനങ്ങളെ കബളിപ്പിക്കാൻ ആണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം...
Covid

വീടുകളിൽ കോവിഡ് ചികിൽസയിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ കർശന നടപടി

വയനാട്: ജില്ലയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർ കല്യാണം, ഗൃഹപ്രവേശം മുതലായ ചടങ്ങുകളിൽ പങ്കെടുക്കുന്നതായി റിപ്പോർട്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരക്കാർക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും...
Nila Heritage Museum outer sketch

രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ് ഫ്രീ മ്യൂസിയം; ‘നിള ഹെറിറ്റേജ്’ ഉൽഘാടനം മാർച്ച് ആദ്യത്തിൽ

പൊന്നാനി: രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ്* ഫ്രീ (Blind Free) മ്യൂസിയം ഉൽഘാടനം മാർച്ച് ആദ്യവാരം നടക്കും. നിള നദിക്കരയില്‍ നിര്‍മാണം പുരോഗമിക്കുന്ന 'നിള ഹെറിറ്റേജ് മ്യൂസിയം' മാർച്ച് ആദ്യവാരമോ ഫെബ്രുവരി അവസാനത്തോടെയോ ഉൽഘാടനം...
malabarnews-amit-shah

കോൺഗ്രസിന്റെ നയം ഭിന്നിപ്പിച്ചു ഭരിക്കൽ; അമിത് ഷാ

അസം: കേരളത്തിൽ മുസ്​ലിം ലീഗുമായും അസമിൽ എഐയുഡിഎഫുമായും സഖ്യമുണ്ടാക്കിയ കോൺഗ്രസ്​ ബിജെപിയുടെ മേൽ വർഗീയത ആരോപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കോൺഗ്രസ്​-എഐയുഡിഎഫ്​ സഖ്യം അസമിൽ അധികാരത്തിൽ വന്നാൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞു...
- Advertisement -