Sun, May 19, 2024
31.8 C
Dubai
Home 2021 February

Monthly Archives: February 2021

Malabarnews_exam

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ തുടങ്ങും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ. കോവിഡ് ഭീഷണി...
robin-uthappa

വെടിക്കെട്ട് ബാറ്റിങ്ങുമായി ഉത്തപ്പ; 8.5 ഓവറില്‍ ബിഹാറിനെ തോൽപ്പിച്ച് കേരളം

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി ബിഹാറിനെ തകർത്ത് കേരളം. എതിരാളികൾ പടുത്തുയർത്തിയ 148 റൺസ് എന്ന വിജയ ലക്ഷ്യം കേരളം 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ അനായാസമായി മറികടന്നു....
bad weather

നഷ്‌ടപരിഹാരം ഇല്ല; കൃഷിനാശവും, കടക്കെണിയും രൂക്ഷം, കർഷകർ പ്രതിസന്ധിയിൽ

വയനാട് : പ്രകൃതിക്ഷോഭത്തെ തുടർന്ന് കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെ നഷ്‌ടപരിഹാരം നൽകിയിട്ടില്ലെന്ന ആക്ഷേപവുമായി ജില്ലയിലെ കർഷകർ. 2019 മുതലുള്ള നഷ്‌ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലെന്നും, വിള ഇൻഷുറൻസ് ഭാഗികമായി മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും കർഷകർ...
BJP

20 സീറ്റുകളില്‍ മികച്ച സാധ്യത; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവേ ഫലം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം 40 മണ്ഡലങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി. 20 സീറ്റുകളില്‍ മികച്ച സാധ്യതയെന്ന് ആണ് സര്‍വേ ഫലം. തിരുവനന്തപുരത്ത് നാല് നഗര മണ്ഡലങ്ങളില്‍ മുന്‍ തൂക്കമെന്ന്...
KTU

വാഹന പണിമുടക്ക്; കെടിയു പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: മാർച്ച് 2ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചതായി എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു) അറിയിച്ചു. സംയുക്‌ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. Read Also:...

തലശ്ശേരിക്ക് നന്ദി; ദൃശ്യമേള ഇനി പാലക്കാടേക്ക്

കണ്ണൂര്‍: അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് ശനിയാഴ്‌ച രാത്രിയോടെ തിരശീല വീണു. 40 രാജ്യങ്ങളിൽ നിന്നുളള 80 ചിത്രങ്ങളാണ് നാല് ജില്ലകളിലെ പ്രേക്ഷകർക്കായി മേളയിൽ ദൃശ്യവസന്തം തീർത്തത്. ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം...
congress

കോൺഗ്രസ്-ലീഗ് സീറ്റ് ചർച്ചകൾ പൂർത്തിയായി; ലീഗിന് 3 സീറ്റുകൾ കൂടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുമ്പോൾ സീറ്റ് വിഭജനത്തിൽ ധാരണയുമായി കോൺഗ്രസും, മുസ്‌ലിം ലീഗും. മുസ്‌ലിം ലീഗ്-കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതോടെ 3 സീറ്റുകൾ കൂടി മുസ്‌ലിം ലീഗിന് അധികമായി...
Tony-Lloyd-Aruja

ഛായാഗ്രാഹകന്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: ഛായാഗ്രാഹകന്‍ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. ഇന്നലെ രാത്രി 11.30നായിരുന്നു അപകടം. കളമശേരി പോലീസ് സ്‌റ്റേഷനു സമീപം ബൈക്ക് തെന്നി തല ഡിവൈഡറില്‍...
- Advertisement -