Thu, May 2, 2024
29 C
Dubai
Home 2021 February

Monthly Archives: February 2021

ramesh chennithala

പിഎസ്‌സി സമരം; സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ തട്ടിപ്പെന്ന് ചെന്നിത്തല

തിരുവനന്തപുരം : സംസ്‌ഥാനത്ത് സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാർഥികൾക്ക് സർക്കാർ നൽകിയ വാഗ്‌ദാനം തട്ടിപ്പാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ ഇത് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണെന്നും, തിരഞ്ഞെടുപ്പ്...

ലീഗ് വർഗീയ പാർട്ടി, എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാനേ കഴിയില്ല; വി മുരളീധരന്‍

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുസ്‌ലിംലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്ന് തുറന്നടിച്ച മുരളീധരൻ ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്‌താവനകളെ തള്ളി. ആശയപരമായി...
marakkar-arabikadalinte-simham

‘മരക്കാർ അറബിക്കടലിന്റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' മെയ് 13ന് തീയറ്ററുകളിൽ എത്തും. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി...
oman

അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; ഒമാൻ

മസ്ക്കറ്റ് : രാജ്യത്ത് അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടികളുമായി ഒമാൻ. ഇന്റര്‍നെറ്റിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ പോണോഗ്രഫി സൃഷ്‌ടിക്കുന്ന, പ്രദര്‍ശിപ്പിക്കുന്ന, പ്രസിദ്ധീകരിക്കുന്ന, വാങ്ങുന്ന, വില്‍ക്കുന്ന അല്ലെങ്കില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന...
covid vaccination

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷന്‍ നാളെമുതല്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗ...
muslim-league

താമരശ്ശേരി ബിഷപ്പുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി

കോഴിക്കോട്: താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. തിരുവമ്പാടിയടക്കം സഭക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സഹായമഭ്യർഥിച്ചാണ് സന്ദർശനം. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, ഇടി മുഹമ്മദ് ബഷീര്‍...
covid_india

കേരളമടക്കം 6 സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് 6 സംസ്‌ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മഹാരാഷ്‌ട്ര, കേരളം, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങി ആറ് സംസ്‌ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളിൽ...
mannarkkad

മണ്ണാർക്കാട് സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവം; 2 പേർ കൂടി പിടിയിൽ

പാലക്കാട് : പച്ചക്കറി ലോറിയിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവത്തിൽ 2 പേരെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ മൂന്നും നാലും പ്രതികളായ മലപ്പുറം അയിഞ്ഞില്ലം കാങ്ങുംപുറത്ത് ഇസ്‌മായിൽ(41), കരിപ്പൂർ...
- Advertisement -