Sun, May 19, 2024
30.8 C
Dubai

Daily Archives: Wed, May 5, 2021

Covid Report Kerala

രോഗബാധ 41,953, മരണം 58, പോസിറ്റിവിറ്റി 25.69

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,63,321 ആണ്. ഇതിൽ രോഗബാധ 41,953 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 23,106 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 58 പേർക്കാണ്. ഇന്നത്തെ...
kerala covid

സംസ്‌ഥാനത്ത് 6 ജില്ലകളിൽ കോവിഡ് അതിതീവ്ര വ്യാപനം; കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് വ്യക്‌തമാക്കി കേന്ദ്രം. നിലവിൽ കേരളത്തിലെ 6 ജില്ലകളിലാണ് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനമുള്ളത്. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നിവയാണ് സംസ്‌ഥാനത്ത് അതിതീവ്ര...

അധികാരാസക്‌തിയുള്ള സുൽത്താന് വേണ്ടി ചെയ്യുന്നത് ഇതൊക്കെയാണ്; മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ പദ്ധതിയിൽ പ്രധാന മന്ത്രിയെ പരിഹസിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. 'അധികാരാസക്‌തിയുള്ള സുൽത്താൻ' എന്നാണ് മോദിയെ പ്രശാന്ത് ഭൂഷൺ വിശേഷിപ്പിച്ചത്. " ഇന്ത്യാ ഗേറ്റിനും സെന്‍ട്രല്‍...

കോവിഡ് ദേവന്റെ ദേഷ്യമെന്ന് പുരോഹിതൻ; ഗുജറാത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പൂജ

അഹമ്മദാബാദ്: കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഗുജറാത്തിലെ സനന്ദ് നഗരത്തിൽ മതപരമായ ആഘോഷം. ബലിയദേവ് ക്ഷേത്രത്തിൽ ജലം അർപ്പിക്കാൻ ആയിരക്കണക്കിന് സ്‌ത്രീകൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ‘ദേവൻമാർക്ക് ദേഷ്യം’ ഉള്ളതിനാലാണ് കോവിഡ് വന്നതെന്ന് പ്രാദേശിക...

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആദ്യം വാക്‌സിന്‍; ഛത്തീസ്‌ഗഢിന്റെ തീരുമാനം തിരുത്തണമെന്ന് ഹൈക്കോടതി

റായ്‌പുര്‍: വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആദ്യം വാക്‌സിന്‍ നല്‍കാനുള്ള ഛത്തീസ്‌ഗഢ് സര്‍ക്കാരിന്റെ തീരുമാനം തിരുത്താന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. സാമ്പത്തിക നിലയനുസരിച്ചുള്ള വിഭജനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഛത്തീസ്‌ഗഢ്...
oxygen

ബഹ്‌റൈനിൽ നിന്നും 54 ടൺ ഓക്‌സിജൻ; ഇന്ത്യയിൽ എത്തിച്ചു

ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തിന് കൈത്താങ്ങായി ബഹ്‌റൈൻ. 54 ടൺ ലിക്വിഡ് ഓക്‌സിജനാണ് ബഹ്‌റൈൻ ഇന്ത്യയിൽ എത്തിച്ചത്. ഓപ്പറേഷൻ സമുദ്രസേതു രണ്ടിന്റെ ഭാഗമായാണ് ബഹ്‌റൈനിൽ  നിന്നുള്ള 54 ടൺ...

ക്രെയിൻ ഉപയോഗിച്ചാലും കോൺഗ്രസ് പൊങ്ങില്ല; വിമർശനവുമായി ബി ഗോപാലകൃഷ്‌ണൻ

തൃശൂർ: കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി സംസ്‌ഥാന വക്‌താവ്‌ ബി ഗോപാലകൃഷ്‌ണൻ. പത്തല്ല 16 വര്‍ഷം കഴിഞ്ഞാലും ക്രെയിന്‍ എടുത്ത് പൊക്കിയാലും കോൺഗ്രസ് പാർട്ടി പൊങ്ങില്ലെന്ന് ഗോപാലകൃഷ്‌ണൻ കുറ്റപ്പെടുത്തി. മാത്രമല്ല കോൺഗ്രസും കെ മുരളീധരനും...
raghuram rajan_2020 Sep 07

മോദിയുടെ കോവിഡ് പ്രതിരോധ നയത്തെ രൂക്ഷമായി വിമർശിച്ച് രഘുറാം രാജൻ

ന്യൂഡെൽഹി: ഇന്ത്യയിലെ കോവിഡ് പകർച്ചവ്യാധിയുടെ രണ്ടാം തരം​ഗത്തിന് കാരണം രാജ്യം ഭരിക്കുന്നവരുടെ ദീര്‍ഘ വീക്ഷണമില്ലായ്‌മ ആണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്‌ഞനുമായ രഘുറാം രാജന്‍. നേതൃത്വത്തിന്റെ പോരായ്‌മയുടേയും, അവർക്ക്...
- Advertisement -