Mon, Apr 29, 2024
31.2 C
Dubai

Daily Archives: Wed, May 5, 2021

alappuzha

ആലപ്പുഴയിൽ പ്രതിദിന കോവിഡ് ബാധിതർ വർധിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ആലപ്പുഴ ജില്ലയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഉള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. എന്നാൽ ഇതിന്റെ കാരണം നിലവിൽ വ്യക്‌തമല്ലെന്നും, രോഗികളുടെ എണ്ണത്തിൽ...
SAUDI-ARABIA

യാത്രാവിലക്ക് ഈ മാസം 17ന് നീക്കും; അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിക്കാനൊരുങ്ങി സൗദി

റിയാദ്: കോവിഡിനെ തുടർന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് 15ന് ഏർപ്പെടുത്തിയ അന്താരാഷ്‌ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും. അന്ന് പുലർച്ചെ ഒരു മണി മുതൽ വിമാന സർവീസുകൾ ആരംഭിക്കാനും സ്വീകരിക്കാനും...
Pinarayi_vijayan

സംസ്‌ഥാനത്ത് നിലവിൽ ഓക്‌സിജൻ ക്ഷാമമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ആശുപത്രിക്ക് വേണ്ട ഓക്‌സിജൻ കണക്കാക്കാൻ ജില്ലാതല സമിതികളെ നിയോഗിക്കും. സ്വകാര്യ ആശുപത്രികൾക്കുള്ള ഓക്‌സിജൻ എത്തിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'ഓക്‌സിജൻ...
firos-kunnamparambil

ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് സീറ്റ് നൽകിയത്? രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നൽകിയതിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ...
vijay-shine

ദളപതി 65ൽ വിജയ്‌ക്കൊപ്പം മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും

സൂപ്പർതാരം വിജയ് നായകനാകുന്ന 'ദളപതി 65' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഭാ​ഗമാകാൻ ഒരുങ്ങി മലയാളി താരം ഷൈൻ ടോം ചാക്കോ. ഷൈൻ അഭിനയിക്കുന്ന ആദ്യത്തെ ഇതരഭാഷാ ചിത്രം കൂടിയാണിത്. സണ്‍ പിക്ചേഴ്‌സ്...
uae covid

യുഎഇ; 24 മണിക്കൂറിൽ 1,954 കോവിഡ് ബാധിതർ, 1,952 രോഗമുക്‌തർ

അബുദാബി : യുഎഇയിൽ 1,954 ആളുകൾക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,29,220 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ...

ഐ‌ഡി‌ബി‌ഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറും; ഓഹരി വിറ്റഴിക്കലിനും കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡെൽഹി: ഐഡിബിഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനും അംഗീകാരം നൽകി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് ഇതിന് തത്വത്തിൽ അനുമതി...

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് ഐഎൻഎൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ഘടകകക്ഷി ഐഎൻഎൽ. ഇക്കാര്യം ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവന് കത്ത് നൽകി. കോഴിക്കോട് സൗത്തിൽ വിജയിച്ച അഹമ്മദ് ദേവർകോവിലൂടെ ഐഎൻഎല്ലിന് ഒരു...
- Advertisement -