Sat, May 18, 2024
34 C
Dubai

Daily Archives: Wed, May 5, 2021

gold seize

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കണ്ണൂർ: രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്‌റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് ലക്ഷങ്ങൾ വില വരുന്ന സ്വർണം പിടികൂടിയത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി നസീറാണ് പിടിയിലായത്. 363...
Malabarnews_supreme court

ഇന്ദിരാ സാഹ്‌നി കേസ് പുനഃപരിശോധിക്കില്ല; സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: മറാഠാ സംവരണം 50 ശതമാനത്തിന് മുകളിൽ കടക്കരുതെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സംവരണം ഏർപ്പെടുത്തിയ മഹാരാഷ്‌ട്ര സർക്കാർ നടപടി കോടതി റദ്ദാക്കി. ജസ്‌റ്റിസ്‌ അശോക് ഭൂഷന്റെ അധ്യക്ഷയിലുള്ള അഞ്ചംഗ ഭരണഘടനാ...
gold price

സ്വർണവിലയിൽ ഇടിവ്

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4390 രൂപയും പവന് 35,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ രണ്ട്...
k sudhakaran

കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ വരണം; സണ്ണി ജോസഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുങ്ങുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെപിസിസി പ്രസിഡണ്ടിന് മാറി നില്‍ക്കാൻ സാധിക്കില്ലെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി...

ജില്ലയിൽ കോഴിയിറച്ചിക്ക് വില കുറയുന്നു

വൈത്തിരി: 240 രൂപ വരെ ഉയർന്ന കോഴിയിറച്ചി വില കുറയുന്നു. ഇന്നലെ ജില്ലയിൽ പലയിടത്തും 120 മുതൽ 130 വരെയാണ് കോഴിയിറച്ചിയുടെ വില. തമിഴ്‌നാട്ടിൽ നിന്നും ഇപ്പോൾ ആവശ്യത്തിന് കോഴികൾ എത്തുന്നുണ്ടെന്ന് കോഴിക്കട ഉടമകൾ പറഞ്ഞു....
fuel price-kerala

ഇരുട്ടടി തുടരുന്നു; ഇന്ധനവില വീണ്ടും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും കൂട്ടുന്നത്. സംസ്‌ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾവില...

പ്രത്യേക കോവിഡ് ആനുകൂല്യം; 50,000 കോടിയുടെ പദ്ധതികളുമായി റിസർവ് ബാങ്ക്

ന്യൂഡെൽഹി: രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. 2022 മാർച്ച് 31 വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്‌സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ...
fake-marriage-promise and sexual assault alahabad

യുപിയിലെ ഓക്‌സിജൻ ക്ഷാമം; കൂട്ടക്കൊലയെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ അധികൃതർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതി. ഓക്‌സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കോവിഡ് രോഗികള്‍ മരണത്തിന് കീഴടങ്ങുന്നത് ക്രിമിനല്‍ ആക്‌ടാണെന്നും കൂട്ടക്കൊലയില്‍ കുറഞ്ഞതൊന്നുമല്ല നടക്കുന്നതെന്നും കോടതി...
- Advertisement -