Sat, May 18, 2024
35.8 C
Dubai

Daily Archives: Sat, May 8, 2021

ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തം; എല്ലാവരും സുരക്ഷിതരെന്ന് നാവികസേന

കാർവാർ: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തം. ശനിയാഴ്‌ച രാവിലെ കർണാടകയിലെ കാർവാർ തുറമുഖത്ത് വെച്ചാണ് കപ്പലിൽ തീപിടുത്തം ഉണ്ടായത്. നാവികരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. കപ്പലിൽ നാവികർ താമസിക്കുന്ന ഭാഗത്ത്...

ദുരന്തസമയത്തും പകൽക്കൊള്ള; കോവിഡ് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസിന് 1.20 ലക്ഷം രൂപ

ന്യൂഡെൽഹി: രാജ്യത്തെ പ്രതിസന്ധി കാലത്തിൽ നിന്ന് കരകയറ്റാൻ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും കിണഞ്ഞ് പരിശ്രമിക്കുമ്പോഴും എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലർ രംഗത്തെത്തുന്നത്. കോവിഡ് മഹാമാരികാലത്തും രോഗികളെ പരമാവധി മുതലെടുക്കുകയാണ് ഇത്തരം ചില...
theft_school

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ മോഷണം; 29 ലാപ്‌ടോപ്പുകൾ കവർന്നു

കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ മോഷണം. സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഹൈസ്‌ക്കൂൾ ബ്ളോക്കിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകളാണ് കവർന്നത്. സ്‌കൂളിന്റെ പിറകുവശത്തുള്ള ഗ്രിൽസ് തകർത്താണ്...
Subramanian-Swamy

ഡെൽഹിയിലെ ബിജെപി ആസ്‌ഥാനം കോവിഡ്​ ആശുപത്രിയാക്കണം; സുബ്രമണ്യൻ സ്വാമി

ന്യൂഡെൽഹി: രാജ്യത്ത്​ കോവിഡ്​ മഹാമാരി പിടിമുറുക്കുന്ന പശ്‌ചാത്തലത്തിൽ ഡെൽഹിയിലെ ബിജെപി ആസ്‌ഥാനം കോവിഡ്​ ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രമണ്യൻ സ്വാമി. കോവിഡ് രോഗികളാൽ ആശുപത്രികൾ നിറഞ്ഞു കവിയുന്ന...

യുപിയിലെ സഫാരി പാർക്കിൽ 2 പെൺസിംഹങ്ങൾക്ക് കോവിഡ്

ലക്‌നൗ: ഉത്തർപ്രദേശിലെ ഇറ്റാവാ സഫാരി പാർക്കിലെ രണ്ട് പെൺസിംഹങ്ങൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഏഷ്യൻ ഇനത്തിൽപ്പെട്ട മൂന്നും ഒൻപതും വയസ് പ്രായമുള്ള സിംഹങ്ങൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച 14 സിംഹങ്ങളുടെ സാമ്പിൾ ശേഖരിച്ച്...
Covid-india

മൂന്നാം ദിവസവും രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു; 4,187 മരണം

ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,01,522 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന്...
Lockdown

തമിഴ്‌നാട്ടിലും സമ്പൂർണ ലോക്ക്ഡൗൺ; മെയ് 10 മുതൽ അടച്ചിടും

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തമിഴ്‌നാടും. തിങ്കളാഴ്‌ച മുതൽ രണ്ടാഴ്‌ചത്തേക്കാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 10 മുതൽ 24 വരെ സംസ്‌ഥാനം മുഴുവനായും അടച്ചിടും . കഴിഞ്ഞ ദിവസം...

റാണിപുരം റോഡിൽ കാട്ടാന ശല്യം പതിവാകുന്നു; രാത്രിയാത്ര ഒഴിവാക്കാൻ നിർദ്ദേശം

പനത്തടി: റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള റോഡിൽ കാട്ടാന ശല്യം പതിവാകുന്നു. രാത്രികാലത്ത് യാത്ര ചെയ്യുന്ന സഞ്ചാരികൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പും വനസംരക്ഷണ സമിതിയും നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാണിപുരം...
- Advertisement -