ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തം; എല്ലാവരും സുരക്ഷിതരെന്ന് നാവികസേന

By Trainee Reporter, Malabar News
Ajwa Travels

കാർവാർ: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തം. ശനിയാഴ്‌ച രാവിലെ കർണാടകയിലെ കാർവാർ തുറമുഖത്ത് വെച്ചാണ് കപ്പലിൽ തീപിടുത്തം ഉണ്ടായത്. നാവികരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു.

കപ്പലിൽ നാവികർ താമസിക്കുന്ന ഭാഗത്ത് നിന്നും തീ ഉയരുന്നതായ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തീ അണക്കാനുള്ള നടപടികൾ സ്വീകരിച്ചു. കപ്പലിൽ ഉണ്ടയിരുന്ന എല്ലാവരും സുരക്ഷിതരാണ്. വലിയ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും നാവികസേന വക്‌താവ്‌ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Read also: ദുരന്തസമയത്തും പകൽക്കൊള്ള; കോവിഡ് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസിന് 1.20 ലക്ഷം രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE