Sat, Sep 25, 2021
34.8 C
Dubai

Daily Archives: Sat, May 8, 2021

The Lancet Against to Narendra Modi

ഓഗസ്‌റ്റിൽ മരണങ്ങള്‍ 10 ലക്ഷം കടക്കും; ഉത്തരവാദി മോദിയെന്ന് ദി ലാന്‍സെറ്റ് എഡിറ്റോറിയൽ

ന്യൂഡെൽഹി: ബ്രിട്ടൺ ആസ്‌ഥാനമായ അന്താരാഷ്‌ട്ര മെഡിക്കല്‍ ജേർണൽ ലാന്‍സെറ്റ്, അതിന്റെ പുതിയ ലക്കത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ 'കോവിഡ് പ്രതിരോധ വീഴ്‌ചകൾ' ചൂണ്ടിക്കാണിച്ച് കൊണ്ട് ശക്‌തമായ എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് മൂലം സാക്ഷ്യം വഹിച്ചേക്കാവുന്ന മഹാദുരന്തത്തിന്റെ...
Najeeb Kanthapuram_Pinarayi Vijayan

വ്യാപാര മേഖലയിലെ പ്രതിസന്ധി: അടിയന്തിര ഇടപെടൽ ആവശ്യം; നജീബ് കാന്തപുരം മുഖ്യമന്ത്രിയോട്

പെരിന്തൽമണ്ണ: കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം തകർച്ച നേരിടുന്ന വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പെരിന്തൽമണ്ണ നിയുക്‌ത എംഎൽഎ നജീബ് കാന്തപുരം മുഖ്യമന്ത്രി പിണറായി...

പ്രധാനമന്ത്രിക്കും ആഭ്യന്തമന്ത്രിക്കും എതിരെ പോസ്‌റ്റ് ഇട്ടു; കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ വിലക്ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് കവി സച്ചിദാനന്ദനെ വിലക്കി ഫേസ്ബുക്ക്. കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് സച്ചിദാനന്ദന് എതിരായ നടപടി. ഇന്നലെ രാത്രി അമിത് ഷായെയും കേരളത്തിലെ...
mullappalli-poster

തിരഞ്ഞെടുപ്പ് തോൽവി; മുല്ലപ്പള്ളിക്കെതിരെ പോസ്‌റ്റർ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയില്‍ പാര്‍ട്ടിക്കകത്ത് അസ്വസ്‌ഥതകൾ പുകയുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്‌റ്റര്‍ പ്രതിഷേധം. തിരുവനന്തപുരത്താണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കി, ഇനി ശവദാഹം കൂടി നടത്തിയേ മാറുള്ളു...

ബംഗാൾ സംഘർഷം; ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് റിപ്പോർട് ഇല്ലാതെയെന്ന് ഗവർണർ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെ രാജ്ഭവനില്‍ വിളിച്ചുവരുത്തി ബംഗാള്‍ ഗവര്‍ണര്‍. സംഘര്‍ഷം സംബന്ധിച്ച റിപ്പോര്‍ട് സംസ്‌ഥാന അഭ്യന്തരവകുപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് നടപടി. എന്നാല്‍, ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത്...

കോവിഡ് പ്രതിരോധത്തിനായി വ്യോമസേനയുടെ 42 വിമാനങ്ങൾ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി 42 വിമാനങ്ങൾ വിട്ടുനൽകി ഇന്ത്യൻ വ്യോമസേന. വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് കോവിഡ് റീലീഫ് ഉപകരണങ്ങൾ കൊണ്ടുവരാനാണ് പ്രധാനമായും വ്യോമസേനാ വിമാനങ്ങൾ ഉപയോഗിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ വ്യോമസേനാംഗങ്ങൾ...
Singer Aryananda

മലയാളത്തിന്റെ സ്വന്തം കൊച്ചുഗായിക ആര്യനന്ദയുടെ ആദ്യ സിനിമാഗാനം റിലീസായി

കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദയെന്ന കൊച്ചുമിടുക്കിയെ ഗാനാസ്വാദകരായ ആരും മറക്കില്ല. രണ്ടര വയസിൽ ചെമ്പൈ സം​ഗീതോൽസവത്തിൽ പാടാൻ ഭാഗ്യം ലഭിച്ച ഈ മിടുക്കിയിപ്പോൾ ചലച്ചിത്ര പിന്നണി ഗായികയാവുകയാണ്. ലോകത്തിലെ അറിയപ്പെടുന്ന ഗായികമാരുടെ പട്ടികയിൽ, നാളെ...
covid duty

കോഴിക്കോട് ജില്ലയിൽ കോവിഡ് ചികിൽസക്കായി 48 ആശുപത്രികൾ സജ്ജം

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിൽസക്കായി കൂടുതൽ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. സർക്കാർ, സ്വകാര്യ മേഖലകളിലായി 48 കോവിഡ് ആശുപത്രികളാണ് ജില്ലയിൽ സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രികളിൽ മെഡിക്കൽ നോഡൽ ഓഫീസർമാരെയും കോർഡിനേറ്റർമാരെയും നിയോഗിച്ചു. രോഗ ലക്ഷണമുള്ളവരേയും...
- Advertisement -
Inpot