Fri, Apr 26, 2024
27.1 C
Dubai

Daily Archives: Sat, May 8, 2021

കാബൂളില്‍ സ്‌കൂളിന് സമീപം സ്‌ഫോടനം; 25 മരണം

കാബൂള്‍: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളില്‍ സ്‌കൂളിന് സമീപം സ്‌ഫോടനം. 25 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും അഫ്‌ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ ഏറെയും വിദ്യാർഥികളാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം,...
Fundrising

വിദേശ സഹായം ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സെൽ രൂപീകരിച്ചു

തിരുവനന്തപുരം: കോവിഡ് കാലത്തെ വിദേശ സഹായ ഏകോപനത്തിനായി ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സെല്‍ രൂപീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായങ്ങളുടെ ഏകോപനത്തിനാണ് സമിതി. വലിയ തോതില്‍ സഹായം വരുന്നുണ്ട്. നിരവധി പേര്‍ മുന്നോട്ട്...

ഋഷികേശ് എയിംസിലെ 110 ആരോഗ്യ പ്രവർത്തകർക്ക്​​ കോവിഡ് സ്‌ഥിരീകരിച്ചു​

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശ് ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ വാക്​സിൻ സ്വീകരിച്ച നൂ​റിലേറെ ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ് സ്‌ഥിരീകരിച്ചു. ഡോക്​ടർമാരും നഴ്‌സുമാരും ഉൾപ്പെടെ 110 ​ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ്​ പോസിറ്റീവായത്​. എയിംസിലെ...
MK-Stalin

യാഥാർഥ്യത്തെ നേരിടാം, കോവിഡ് കണക്കുകളിൽ കൃത്രിമത്വം വേണ്ട; എംകെ സ്‌റ്റാലിൻ

ചെന്നൈ: കോവിഡ് കണക്കുകളിൽ കൃത്രിമത്വം കാണിക്കരുതെന്ന് ഉദ്യോഗസ്‌ഥരോട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. യാഥാർഥ്യത്തെ നമുക്ക് നേരിട്ടേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. "യാഥാർഥ്യത്തെ നമുക്ക് നേരിടാം. കോവിഡ് കണക്കുകളില്‍ കൃത്രിമത്വം കാണിക്കുന്ന സ്‌ഥിതിയുണ്ടാവരുത്...

മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ നാളെ മുതൽ നെറ്റ്ഫ്ളിക്‌സിൽ

മികച്ച പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ‘നായാട്ട്’ ഒടിടിയില്‍ റിലീസ് ചെയ്യും. നാളെ മുതലാണ് ചിത്രം നെറ്റ്ഫ്ളിക്‌സിൽ പ്രദർശനത്തിനെത്തുക. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും, ജോജു ജോർജും, നിമിഷ വിജയനുമാണ് പ്രധാന...
kannur

ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും; സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ

കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൽസ്യ, പച്ചക്കറി മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടം...

കൊടകര കുഴൽപ്പണക്കേസ്; നഷ്‌ടപ്പെട്ടത്‌ മൂന്നരക്കോടി രൂപായെന്ന് പോലീസ് കണ്ടെത്തൽ

തൃശൂർ: കൊടകര കുഴൽപ്പണ കവര്‍ച്ചയില്‍ മൂന്നരക്കോടി രൂപ നഷ്‌ടമായെന്ന് പോലീസ് കണ്ടെത്തൽ. പരാതിക്കാരൻ ആദ്യം പറഞ്ഞത് ഇരുപത്തിയഞ്ചു ലക്ഷം നഷ്‌ടപ്പെട്ടെന്നായിരുന്നു. പിന്നീട്, പ്രതികളെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് ഇതിനേക്കാൾ കൂടിയ തുക കാറിലുണ്ടായിരുന്നതായി...
pinarayi vijayan

പരിഭ്രാന്തിയുടെ ആവശ്യമില്ല, സംസ്‌ഥാനത്ത് കൂടുതൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്തിന്‌ അടുത്ത നാല് ദിവസത്തേക്കുള്ള ഓക്‌സിജൻ കരുതലുണ്ടെന്നും, ഇനിയും വലിയ...
- Advertisement -