Sun, May 5, 2024
37 C
Dubai

Daily Archives: Sat, May 8, 2021

bjp

തിരഞ്ഞെടുപ്പ് തോൽവി; ബിജെപിയിൽ നേതൃമാറ്റം വേണമെന്ന് നേതാക്കൾ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സംസ്‌ഥാന ബിജെപിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളുടെ പരാതി. അധ്യക്ഷനായ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും എതിരെയാണ്  ദേശീയ പ്രസിഡണ്ട് ജെപി നഡ്ഡക്കും,...
seema-bisla

അഭിമാന നേട്ടം; ഒളിമ്പിക്‌സ് യോഗ്യത നേടി ഗുസ്‌തിതാരം സീമ ബിസ്‌ല

ബള്‍ഗേറിയ: അഭിമാന നേട്ടവുമായി ഇന്ത്യന്‍ വനിതാ ഗുസ്‌തിതാരം സീമ ബിസ്‌ല. ബള്‍ഗേറിയയില്‍ നടന്ന ലോക ഗുസ്‌തി യോഗ്യതാ മൽസരത്തിൽ വിജയിച്ച താരം ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. 50 കിലോ വിഭാഗത്തിലാണ് സീമയുടെ...
kejriwal image_malabar news

ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് കെജ്‌രിവാൾ; 3 മാസത്തിനകം മുഴുവൻ ആളുകൾക്കും വാക്‌സിൻ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ 3 മാസത്തിനുള്ളിൽ ഡെൽഹിയിലെ മുഴുവൻ ആളുകൾക്കും കോവിഡ് പ്രതിരോധ വാക്‌സിൻ നൽകുമെന്നും കെജ്‌രിവാൾ അറിയിച്ചു. ഡെൽഹിയിൽ ഇപ്പോൾ...

സംസ്‌ഥാനത്ത്‌ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ കെഎംഎംഎൽ; നടപടികൾ ആരംഭിച്ചു

കൊല്ലം: സംസ്‌ഥാനത്തെ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറയുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന് കൈത്താങ്ങായി കെഎംഎംഎൽ (Kerala Minerals and Metals Limited). വാതക രൂപത്തിലുള്ള ഓക്‌സിജൻ ആരോഗ്യവകുപ്പിന് നൽകാനുള്ള കെഎംഎംഎൽ നടപടികൾ പുരോഗമിക്കുകയാണ്....
Remdesivir_smuggling

റെംഡെസിവിര്‍ കടത്താന്‍ ശ്രമം; ഐടി ജീവനക്കാരന്‍ പിടിയില്‍

കൃഷ്‌ണഗിരി: റെംഡെസിവിര്‍ കടത്താന്‍ ശ്രമിച്ച ഐടി ജീവനക്കാരൻ അറസ്‌റ്റിൽ. ബെംഗളൂരു സ്വദേശിയായ ആനന്ദ് എന്നയാളാണ് കര്‍ണാടക അതിര്‍ത്തിയില്‍ വെച്ച് പിടിയിലായത്. കോവിഡ് രോഗികളുടെ ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന മരുന്നായ റെംഡെസിവിറിന്റെ ഒൻപത് വയല്‍സാണ് ഇയാള്‍ ബെംഗളൂരുവിലേക്ക്...
covid test

നാടുകാണി ചുരത്തിൽ കോവിഡ് പരിശോധന ആരംഭിച്ചു

എടക്കര: അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് നാടുകാണി ചുരത്തിലൂടെ വരുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധന ആനമറിയിൽ ആരംഭിച്ചു. വനം ചെക്ക്പോസ്‌റ്റിന് സമീപമാണ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ശക്‌തമായതിനാൽ കർണാടക ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ...
kamala harris

കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കും; കമലാ ഹാരിസ്

വാഷിംഗ്‌ടൺ: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്. ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്നും പ്രിയപ്പെട്ടവര്‍ നഷ്‌ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങള്‍ എന്നുമുണ്ടാകുമെന്നും കമല ഹാരിസ് പറഞ്ഞു. ഓക്‌സിജന്‍ ഉപകരണങ്ങളും മരുന്നുകളും...
covid vaccination

വാക്‌സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും; കുത്തിവെപ്പ് മുടങ്ങി

ചെറുവത്തൂർ: വാക്‌സിൻ ദൗർലഭ്യത്തെ തുടർന്ന് ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കുത്തിവെപ്പ് മുടങ്ങി. വെള്ളിയാഴ്‌ച വാക്‌സിനേഷൻ നടക്കുമെന്നറിഞ്ഞ് ആളുകൾ കൂട്ടത്തോടെയാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്. പുലർച്ചെ അഞ്ച് മണിക്കെത്തി കാത്തുനിന്നവരും കുറവല്ല. എട്ടുമണിയോടെ...
- Advertisement -