Sun, May 19, 2024
31.8 C
Dubai

Daily Archives: Thu, May 20, 2021

milma

ക്ഷീര കർഷകരുടെ പ്രതിസന്ധി; മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റുമതി ചെയ്യുമെന്ന് മിൽമ

തിരുവനന്തപുരം : സംസ്‌ഥാനത്തെ 6 വടക്കൻ ജില്ലകളിൽ നിന്നുള്ള പാൽ സംഭരണം നിർത്തിയതോടെ കർഷകർക്കുണ്ടായ പ്രതിസന്ധി മറികടക്കാൻ നടപടിയുമായി മിൽമ. ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാനായി മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റി അയക്കാനാണ്...

മുംബൈ ബാർജ് അപകടം; 37 മൃതദേഹങ്ങൾ കണ്ടെടുത്തു, തിരച്ചിൽ തുടരുന്നു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് അറബിക്കടലിൽ മുങ്ങിപ്പോയ ഒഎൻജിസി ബാർജിലെ 38 തൊഴിലാളികളെ കണ്ടെത്താനായില്ല. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 263 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന പി 305 ബാർജാണ്...
MalabarNews_Pinarayi-Vijayan-and-Ramesh-Chennithala-

സർക്കാരിന് ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ യുഡിഎഫ് പ്രതിനിധികൾ സത്യപ്രതിജ്‌ഞാ ചടങ്ങിൽ...
jagannad pahadia

കോവിഡ് ബാധ; രാജസ്‌ഥാൻ മുൻ മുഖ്യമന്ത്രി അന്തരിച്ചു

ജയ്‌പൂർ : കോവിഡ് ബാധയെ തുടർന്ന് രാജസ്‌ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ അന്തരിച്ചു. 89 വയസായിരുന്നു. 1980-81ലാണ് അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ചത്. ഒപ്പം തന്നെ ഹരിയാന, ബിഹാർ...
farmers protest

‘ക്ഷമ പരീക്ഷിക്കരുത്’; കേന്ദ്ര സർക്കാരിനോട് കർഷകർ

ന്യൂഡെല്‍ഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്ന് കര്‍ഷക നേതാക്കള്‍. തങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്നും എത്രയും പെട്ടന്ന് ചർച്ചനടത്തി ആവശ്യങ്ങൾ അംഗീകരിക്കണം എന്നും കേന്ദ്രസര്‍ക്കാരിനോട് സംയുക്‌ത കിസാന്‍...

തിരുവനന്തപുരം എസ്‌പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല

പഴവങ്ങാടി: തിരുവനന്തപുരം പഴവങ്ങാടി എസ്‌പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയിലെ കാന്റീനിൽ നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ തീ അണക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി. രാവിലെ 9.30ഓടെയാണ് അപകടം നടന്നത്. ആശുപത്രിയുടെ...

ജില്ലയിൽ ഹാഷിഷുമായി യുവാവ് അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ താനൂരിൽ ഹാഷിഷ് വിൽപന നടത്തിയ യുവാവ് അറസ്‌റ്റിൽ. പനങ്ങാട്ടൂർ സി ജാഫർ അലി(35)യെ ആണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ കത്തി, വാൾ, ...
black fungal infection in covid survivors

‘ബ്ളാക്ക് ഫംഗസ്’; പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും

ഹൈദരാബാദ്: സംസ്‌ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ‘ബ്ളാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാന. 1897ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ബ്ളാക്ക് ഫം​ഗസിനെ തെലങ്കാന സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. തെലങ്കാനയിൽ...
- Advertisement -