Sun, May 5, 2024
32.8 C
Dubai

Daily Archives: Thu, May 20, 2021

ഇന്ത്യയിൽ നിന്നുൾപ്പടെ ഉള്ളവർക്ക് 10 ദിവസം കർശന ക്വാറന്റെയ്ൻ; ബഹ്‌റൈൻ

മനാമ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യത്ത് നിന്നെത്തുന്ന ആളുകൾ 10 ദിവസം ക്വാറന്റെയ്നിൽ കഴിയണമെന്ന് വ്യക്‌തമാക്കി ബഹ്‌റൈൻ. നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്...
Covid India

കോവിഡ്; 24 മണിക്കൂറിനിടെ 2,76,070 പുതിയ രോഗികൾ, മരണം 3,874

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,76,070 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 3,874 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 3,69,077 പേർ രോഗമുക്‌തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്...

ജില്ലയിലെ മന്ദംചേരിയിൽ രാത്രി കാട്ടാനശല്യം

കണ്ണൂർ : ജില്ലയിലെ മന്ദംചേരി ടൗണിൽ കാട്ടാന ശല്യം. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് പുറത്തിറങ്ങിയ ആന ബാവലിപ്പുഴ മുറിച്ചു കടന്നാണ് പ്രദേശത്തെത്തിയത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ കിഴക്കേ നട സ്‌ഥിതി ചെയ്യുന്ന...
narendra modi

കോവിഡ് അവലോകനം; പ്രധാനമന്ത്രി ജില്ലാ കളക്‌ടർമാരുമായി ചർച്ച നടത്തും

ന്യൂഡെൽഹി: കോവിഡ് പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലാ കളക്‌ടർമാരുമായി ഇന്ന് വീണ്ടും ചർച്ച നടത്തും. ട്രിപ്പിൾ ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ ശേഷം സംസ്‌ഥാനങ്ങളിലെ സാഹചര്യം എങ്ങനെയെന്ന് യോഗത്തിൽ വിലയിരുത്തും. ചീഫ് സെക്രട്ടറിമാരും...
gold price

സ്വർണവിലയിൽ വീണ്ടും വർധന; പവന് 120 രൂപ കൂടി

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും വർധന. വ്യാഴാഴ്‌ച 120 രൂപയാണ് സ്വർണം പവന് കൂടിയത്. ഇതോടെ പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച്...

വിപ്ളവമണ്ണിൽ ​പുഷ്‌പാർച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്‌ത മന്ത്രിമാരും; സത്യപ്രതിജ്‌ഞ മൂന്നരക്ക്

ചേർത്തല: സത്യപ്രതിജ്‌ഞക്ക് മുൻപ് മുഖ്യമന്ത്രിയും നിയുക്‌ത മന്ത്രിമാരും വിപ്ളവമണ്ണായ വയലാറിലെത്തി രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. വ്യാഴാഴ്‌ച രാവിലെ 9നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇവിടെ എത്തിയത്. നിയുക്‌ത സ്‌പീക്കർ എംബി...
fake-alcohol

ഇരിട്ടി പുഴയോരത്ത് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി

ഇരിട്ടി: കണ്ണൂർ ഇരിട്ടി മഞ്ചേരിപ്പറമ്പ് പുഴയോരത്ത് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് മട്ടന്നൂര്‍ റെയിഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ബി അനു ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രവും വ്യാജ...
dengue fever

ഡെങ്കിപ്പനി; ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ വ്യാപനം തുടരുന്നു

കാസർഗോഡ് : ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇവിടുത്തെ 1, 2, 4, 12, 13, 14 വാർഡുകളിലാണ് നിലവിൽ വ്യാപനം കൂടുതൽ ഉള്ളത്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആയുർവേദ–ഹോമിയോ മരുന്ന്...
- Advertisement -