Mon, Jun 17, 2024
32 C
Dubai

Daily Archives: Thu, May 27, 2021

കെകെ രമയുടെ സത്യപ്രതിജ്‌ഞ ചട്ടലംഘനമെന്ന് ആക്ഷേപം; പരിശോധിക്കുമെന്ന് സ്‌പീക്കർ

തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയുടെ സത്യപ്രതിജ്‌ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്‌പീക്കർ എംബി രാജേഷ്. നിയമസഭയുടെ കോഡ് ഓഫ് കോണ്ടക്‌ടിൽ ഇത്തരത്തിലുള്ള പ്രദർശനങ്ങൾ പാടില്ലെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്‌ഞക്ക് കെകെ രമ ബാഡ്‌ജ്‌...
saudi covid

വാക്‌സിൻ എടുക്കാതെ വരുന്നവർക്ക് ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി

റിയാദ്: വാക്‌സിൻ എടുക്കാതെ രാജ്യത്ത് എത്തുന്ന വിദേശികൾക്കുള്ള ക്വാറന്റെയ്ൻ സൗദി അറേബ്യ പരിഷ്‌കരിച്ചു. വാക്‌സിൻ എടുക്കാതെ റീ-എൻട്രി വിസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്ക് ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. വാക്‌സിൻ...

കാസർഗോഡ് ജില്ലയുടെ ചുമതല മന്ത്രി അഹമ്മദ് ദേവർകോവിലിന്

കാസർഗോഡ്: സ്വന്തമായി ഒരു മന്ത്രിയില്ല എന്ന കുറവ് കാസർഗോഡ് ജില്ലയ്‌ക്ക് ഇനിയുണ്ടാകില്ല. തുറമുഖ- പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് കാസർഗോഡ് ജില്ലയുടെ ചുമതല നൽകി ഉത്തരവായി. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന്...

റെക്കോർഡ് നേട്ടം; പെൻഷൻ റെഗുലേറ്ററിയുടെ മൊത്തം ആസ്‌തി 6 ലക്ഷം കോടി മറികടന്നു

ന്യൂഡെൽഹി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 6 ലക്ഷം കോടി രൂപ മറികടന്നു. നാഷണൽ പെൻഷൻ സിസ്‌റ്റം (എൻപിഎസ്), അടൽ പെൻഷൻ യോജന...
san-jose-shootout

കാലിഫോർണിയയിൽ വെടിവെയ്‌പ്; 8 പേർ കൊല്ലപ്പെട്ടു

കാലിഫോർണിയ: സാൻ ജോസിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. വടക്കൻ കാലിഫോർണിയയിലെ സാന്റാക്ളാര വാലി റെയിൽവേ യാർഡിലെ ജീവനക്കാരനാണ് വെടിവെയ്‌പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. സാൻ ജോസിലെ പബ്ളിക് ട്രാൻസിറ്റ് മെയിന്റനൻസ് യാർഡിലാണ്...
kozhikode news

ടൗട്ടെ ചുഴലിക്കാറ്റ്: വീടുകൾ കടലെടുത്തു; എവിടേക്ക് പോകണമെന്ന് അറിയാതെ ആറ് കുടുംബങ്ങൾ

കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതക്കയത്തിലായി ശാന്തിനഗർ കോളനി വാസികൾ. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിൽ കോളനിയിലെ ആറ് കുടുംബങ്ങൾക്ക് വീട് നഷ്‌ടമായി. നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവർ ഇനി എങ്ങോട്ട് പോകുമെന്ന...

ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ദ്വീപിലെ ഏക ഗുണ്ടാ അഡ്‌മിനിസ്‌ട്രേറ്റർ; കെ മുരളീധരൻ

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്‌മിനിസ്‌ട്രേറ്ററാണ് എന്ന് മുരളീധരൻ ആരോപിച്ചു. ജനങ്ങളെ ശ്വാസം മുട്ടിച്ച്...

പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്; പീഡനം നടന്നെന്ന് റിപ്പോർട്, തെളിവ് ലഭിച്ചു

കണ്ണൂർ: ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച പാനൂർ പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്. പാലത്തായിയിൽ 9 വയസുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്. ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയിൽ പത്‌മരാജൻ നാലാം ക്ളാസുകാരിയെ...
- Advertisement -