Tue, Mar 19, 2024
30.8 C
Dubai

Daily Archives: Thu, May 27, 2021

lakshadweep

ലക്ഷദ്വീപ്; കളക്‌ടറുടെ വിശദീകരണം തള്ളി സര്‍വകക്ഷി യോഗം

ലക്ഷദ്വീപ്: വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന കളക്‌ടറുടെ വിശദീകരണം തള്ളി ലക്ഷദ്വീപ് സര്‍വകക്ഷി യോഗം. ബിജെപി ഉൾപ്പടെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ ചേർന്ന് നടത്തിയ  സര്‍വകക്ഷി യോഗമാണ് കളക്‌ടറുടെ വിശദീകരണം തള്ളിയത്. മറ്റന്നാള്‍...

കെപിസിസി അധ്യക്ഷ സ്‌ഥാനം; കെ സുധാകരന് അവസരം നൽകണമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ കെ സുധാകരൻ എത്തണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ. ഇക്കാര്യം കണക്കിലെടുത്ത് കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ...
SYS on Lakshadweep Issue _ Malappuram

മഹാമാരിയുടെ മറവിൽ കേന്ദ്രസർക്കാർ ഫാസിസ്‌റ്റ് അജണ്ട നടപ്പിലാക്കുന്നു; എസ്‌വൈഎസ്‌

മലപ്പുറം: കോവിഡിന്റെ മറവിൽ ലക്ഷദ്വീപിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച്, കേന്ദ്രസർക്കാർ ഫാസിസ്ററ് അജണ്ട നടപ്പിലാക്കുകയാണ്; 'സ്‌റ്റേ വിത്ത് ലക്ഷദ്വീപ്' എന്ന മുദ്രാവാക്യമുയർത്തി എസ്‌വൈഎസ്‌ മഞ്ചേരിയിൽ സംഘടിപ്പിച്ച നിൽപ്പ് സമരം അഭിപ്രായപ്പെട്ടു. കേരളത്തിലും ലോക്ക്‌ഡൗൺ ആയതുകൊണ്ട് പ്രക്ഷോഭങ്ങൾ...
MalabarNews_ck janu

തന്നെ ആരും സസ്‌പെൻഡ് ചെയ്‌തിട്ടില്ല; പ്രതികരിച്ച് സികെ ജാനു

മാനന്തവാടി: ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്ന് തന്നെ ആരും സസ്‌പെൻഡ് ചെയ്‌തിട്ടില്ലെന്ന്​ സികെ ജാനു. പ്രകാശന്‍ മൊറാഴ ഉന്നയിച്ച ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണ്​. പ്രകാശന്‍ മൊറാഴ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അല്ല, വെറും അംഗം...
SYS Lakshadweep Day; Thousands participated in 'Family Chain'

എസ്‌വൈഎസ്‌ ലക്ഷദ്വീപ് ദിനാചരണം; ‘ഫാമിലി ചെയിനിൽ’ കണ്ണി ചേർന്ന് ആയിരങ്ങൾ

മലപ്പുറം: ലക്ഷദ്വീപിന്റെ സാംസ്‌കാരിക അസ്‌ഥിത്വം നശിപ്പിച്ച് ദ്വീപ് ജനതയുടെ ജീവിതം ദുസഹമാക്കുന്ന അഡ്‌മിനിസ്‌ട്രേറ്ററുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് എസ്‌വൈഎസ്‌, ലക്ഷദ്വീപ്‌ ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്താകമാനം നടത്തിയ 'ഫാമിലി ചെയിൻ' പ്രതിഷേധത്തിൽ...

മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിനും അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത്

മലപ്പുറം: ജനസംഖ്യാ ആനുപാതികമായി മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിൻ ഡോസുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംകെ റഫീഖ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മലപ്പുറത്ത് ആകെ 101 വാക്‌സിൻ...

സംസ്‌ഥാനത്ത് മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകള്‍ക്ക് 2 ദിവസം തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാന്‍ അനുവദിക്കും. സ്‍ത്രീകള്‍ക്ക് ആവശ്യമുള്ള ശുചിത്വ വസ്‌തുക്കള്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് മെഡിക്കല്‍...

വാക്‌സിനെടുത്താൽ രണ്ട് വർഷത്തിനുള്ളിൽ മരണം; വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി; കർശന നടപടി

തിരുവനന്തപുരം: കോവിഡ് വൈറസിനേക്കാൾ ഭീതി പരത്തുകയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ആളുകൾ പടച്ചുവിടുന്ന വ്യാജ വാർത്തകൾ. സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളും മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. ഇതിനിടയിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാർത്തകൾ എത്തുന്നത് എന്നത് ഏറെ...
- Advertisement -