Fri, May 17, 2024
39.2 C
Dubai

Daily Archives: Sat, May 29, 2021

ന്യൂനപക്ഷ ആനുകൂല്യങ്ങൾ; 80:20 അനുപാതം റദ്ദാക്കിയ വിധി നിയമവകുപ്പ് പരിശോധിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും. 80:20 അനുപാത വിധിയില്‍ മുഖ്യമന്ത്രിക്ക് റിപ്പോർട് നൽകും. ഇന്നലെയാണ് സംസ്‌ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം...
Qatar-Doha_

കോവിഡ് കുറഞ്ഞു; ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്

ദോഹ: കോവിഡ് കേസുകള്‍ കുറഞ്ഞ പശ്‌ചാത്തലത്തില്‍ ഖത്തറില്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങി. സിനിമാ തിയേറ്ററുകള്‍, പബ്ളിക് ലൈബ്രറികള്‍, മ്യൂസിയം, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജിമ്മുകള്‍, മസാജ്...

കേന്ദ്രം-മമത പോര് രൂക്ഷം; ബംഗാൾ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചു

കൊൽക്കത്ത: ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ന്യൂഡെൽഹിയിലെ പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിൽ മെയ് 31ന് റിപ്പോർട് ചെയ്യാനാണ് ഉത്തരവ്. ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് ഉടൻ ഒഴിവാക്കാൻ...
et-muhammed basheer abaout youth league

80:20 അനുപാതം കൊണ്ടുവന്നത് പാലോളി മന്ത്രിയായിരിക്കുമ്പോൾ; ഇടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ 80:20 അനുപാതം കൊണ്ടുവന്നത് യുഡിഎഫ് ആണെന്ന മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയുടെ ആരോപണത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ....
Mullappalli-Ramachandran_2020-Nov-03

കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ അനുവദിക്കണം; ഹൈക്കമാൻഡിനോട്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡിനോടാണ് മുല്ലപ്പള്ളി നിലപാട് ആവർത്തിച്ചത്. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഗ്രൂപ്പ് ഇടപെടലുകൾ കെപിസിസിയുടെ മുന്നോട്ട് പോക്കിന്...
covid_india

കോവിഡ് ഇന്ത്യ; രോഗമുക്‌തി 2.84 ലക്ഷം, രോഗബാധ 1.73 ലക്ഷം പേർക്ക് മാത്രം

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 45 ദിവസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗബാധയാണ് കഴിഞ്ഞ...
Gold Rate Today

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 80 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4,580 രൂപയാണ് ഗ്രാമിന്റെ വില. മെയ് 20നു ശേഷം അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഒറ്റയടിക്കാണ്...

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്ക് എതിരെ പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നടപടികളിൽ പ്രതിഷേധം അറിയിച്ച് പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്. അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങളിലും കളക്‌ടർ അസ്‌കർ അലിയുടെ പ്രസ്‌താവനയിലും പ്രതിഷേധിച്ച് മൂന്ന് പ്രമേയങ്ങളാണ് കവരത്തി...
- Advertisement -