Fri, Jun 25, 2021
36 C
Dubai

Daily Archives: Sat, May 29, 2021

rj madonna film

ത്രില്ലടിപ്പിക്കാൻ ‘ആർജെ മഡോണ’; ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി

ഹിച്ച്‌കോക്ക്‌ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ അനിൽ ആന്റോ, അമലേന്ദു കെ രാജ്‌, ഷെർഷാ ഷെരീഫ്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി. ആർജെ മഡോണ എന്നാണ് ചിത്രത്തിന്റെ പേര്. മിസ്‌റ്ററി...
lakshadweep

ദ്വീപ് ജനതയെ കുടിയിറക്കാൻ ശ്രമം; ജെഡിയു ലക്ഷദ്വീപ് പ്രസിഡണ്ട്

കോഴിക്കോട്: ലക്ഷദ്വീപ് ജനതയെ കുടിയിറക്കുക എന്ന ലക്ഷ്യമാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെന്ന് ജെഡിയു ലക്ഷദ്വീപ് പ്രസിഡണ്ട് ഡോ. മുഹമ്മദ് സാദിഖ്. ടൂറിസത്തിന്റെ പേരുപറഞ്ഞ് കുത്തകകള്‍ക്ക് ദ്വീപിലെ ഭൂമി തീറെഴുതാനാണ് നീക്കം നടക്കുന്നത്. സ്‌റ്റാമ്പ്...
New Generation Drugs

വ്യാപകമാകുന്ന ‘ആധുനിക ലഹരി’: സമഗ്ര അന്വേഷണം അനിവാര്യം; പൗരസമിതി

മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം പരിസരങ്ങളിൽ ആധുനിക മയക്കുമരുന്നുകൾ വ്യാപകമാകുന്നു. ഇവക്കെതിരെ ശക്‌തമായ നടപടിവേണമെന്ന ആവശ്യവുമായി പൗരസമിതി രംഗത്ത്. വെറും ഒരു മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉൻമാദത്തിൽ തുടരാവുന്ന ‘മാക്‌സ്...
sushil kumar

കൊലപാതക കേസ്; ഗുസ്‌തി​ താരം സുശീൽ കുമാറിന്റെ കസ്‌റ്റഡി നീട്ടി

ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ അറസ്‌റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ പൊലീസ് കസ്‌റ്റഡി നാല് ദിവസത്തേക്ക് കൂടി നീട്ടി. ഡെൽഹിയിലെ മെട്രോപൊളിറ്റൻ...
narendra modi

കോവിഡിൽ അനാഥരായ കുട്ടികൾക്ക് കേന്ദ്ര സഹായം 10 ലക്ഷം രൂപ; സൗജന്യ വിദ്യാഭ്യാസം

ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് രക്ഷിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്‌ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക...

പാലക്കാട് ജില്ലയിലെ 8 തദ്ദേശ സ്‌ഥാപനങ്ങൾ കൂടി പൂർണ്ണമായി അടച്ചിടും

പാലക്കാട്: കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ 8 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി മെയ്‌ 31 മുതൽ  പൂര്‍ണമായി അടച്ചിടാൻ പാലക്കാട്...
Kodakara hawala case; The CM said that 20 people have been arrested so far

പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരം; പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിലെ പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൃഥ്വിരാജിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തി പ്രചരണങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും...

കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി

കൊച്ചി: കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ഹാർബർ എസ്ഐ ഉത്തംകുമാറിനെയാണ് കാണാതായത്. ഇന്നലെ ഉച്ച മുതലാണ് ഇദ്ദേഹത്തെ കാണാതയാത്. ഇദ്ദേഹത്തെ സിഐ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഭാര്യ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പരാതിയിൽ...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot