സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 80 രൂപ കൂടി

By Trainee Reporter, Malabar News
Gold Rate Today
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4,580 രൂപയാണ് ഗ്രാമിന്റെ വില. മെയ് 20നു ശേഷം അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഒറ്റയടിക്കാണ് 400 രൂപ വർധിച്ചത്. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വില താഴുന്ന പ്രവണതയായിരുന്നു. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ നേരിയ വർധനവുണ്ടായി. ഒരു ട്രോയ് ഔൺസിന് 1,904.30 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Read also: മൊബൈൽ കടയിലെ തുടർച്ചയായ മോഷണം; യുവാവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE