Thu, May 16, 2024
39.5 C
Dubai

Daily Archives: Sun, Jun 6, 2021

Kodakara Hawala Case

കൊടകര കുഴൽപ്പണക്കേസ്; നടന്നത് കോടികളുടെ ഇടപാടെന്ന് അന്വേഷണ സംഘം

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കോടികളുടെ ഇടപാടാണ് നടന്നതെന്ന് അന്വേഷണ സംഘം. ബിജെപി നേതാവ് ധര്‍മരാജന്‍ പത്ത് കോടിയോളം രൂപ കൊണ്ടുവന്നിരുന്നു. അതിൽ ആറ് കോടി 30 ലക്ഷം തൃശൂരില്‍ വച്ച് കൈമാറിയ ശേഷം...
pinarayi-vijayan

വിദ്യാർഥികളുടെ ഇന്റർനെറ്റ് പ്രശ്‌നം; സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 10ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം...
caught with drugs

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി സ്വദേശി പൊന്നോത്ത്‌ വീട്ടിൽ ഫൈസൽ പി (28)യെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ച ജീപ്പും...
Shelly-Ann-Fraser

ചരിത്ര നേട്ടവുമായി ഷെല്ലി; അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിത

കിങ്സ്‌റ്റൺ: അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കി ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ. കിങ്സ്‌റ്റണിൽ നടന്ന മീറ്റിൽ 10.63 സെക്കൻഡിൽ ഓടിയെത്തിയാണ് ആൻ ഫ്രേസർ ഈ മിന്നും നേട്ടം...
K_surendran

കെ സുന്ദരയുടെ വെളിപ്പെടുത്തൽ; സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്

കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ കേസെടുത്ത് കാസർഗോഡ് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...
lockdown_up

കോവിഡ്; മൂന്ന് ജില്ലകളിലൊഴികെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് യുപി

ലഖ്നൗ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂന്ന് ജില്ലകളിലൊഴികെ പിന്‍വലിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണം തുടരുക. അതേസമയം സംസ്‌ഥാനത്ത് രാത്രി...

ശ്വാസതടസം രൂക്ഷമായി; ബോളിവുഡ് നടൻ ദിലീപ് കുമാർ ചികിൽസയിൽ

മുംബൈ : ശ്വാസതടസത്തെ തുടർന്ന് ബോളിവുഡ് നടൻ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനു വ്യക്‌തമാക്കി. മുംബൈയിലെ ഹിന്ദുജ...
controversy in karnataka bjp

ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് യെദിയൂരപ്പ

ബെംഗളൂരു: ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയാമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് യെദിയൂരപ്പയെ മാറ്റിയേക്കുമെന്ന വാർത്തകൾക്കിടെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഇതാദ്യമായാണ് ഈ വിഷയത്തിൽ യെദിയൂരപ്പ...
- Advertisement -